Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവംബർ ഒന്ന് മുതൽ ഈ 43 മൊബൈലുകളിൽ വാട്ട്‌സ്ആപ്പ് ലഭിക്കില്ല

നവംബർ ഒന്ന് മുതൽ ഈ 43 മൊബൈലുകളിൽ വാട്ട്‌സ്ആപ്പ് ലഭിക്കില്ല
, ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (17:48 IST)
നവംബർ ഒന്ന് മുതൽ ആൻഡ്രോയ്ഡ് 4.1 (ജെല്ലി ബീൻ), അല്ലെങ്കിൽ ഐഫോൺ (ഐഒഎസ് 10) എന്നിവയിൽ മാത്രമേ വാട്ട്സ് ആപ്പ് പ്രവർത്തിക്കുകയുള്ളുവെന്ന് അറിയിപ്പ്. ഇതോടെ 43 സ്മാർട്ട് ഫോണുകളിൽ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്താൻ കഴിയില്ല.
 
Apple
 
iPhone SE,iPhone 6S,iPhone 6S Plus
 
Samsung
 
The Samsung Galaxy Trend Lite,Galaxy Trend II,Galaxy SII,Galaxy S3 mini,Galaxy Xcover 2,Galaxy Core,Galaxy Ace 2,LG,The LG Lucid 2
 
Optimus F7,Optimus F5,Optimus L3 II Dual,Optimus F5,Optimus L5,Optimus L5 II,Optimus L5 Dual,Optimus L3 II,Optimus L7,Optimus L7 II Dual,Optimus L7 II,Optimus F6,Enact,Optimus L4 II Dual,Optimus F3,Optimus L4 II,Optimus L2 II,Optimus Nitro HD and 4X HD,Optimus F3Q
 
ZTE
 
ZTE Grand S Flex,ZTE V956,Grand X Quad V987,Grand Memo
 
Huawei
 
Huawei Ascend G740,Ascend Mate,Ascend D Quad XL,Ascend D1 Quad XL,Ascend P1 S,Ascend D2,Sony,The Sony Xperia Miro,Sony Xperia Neo L,Xperia Arc S
 
Alcatel One Touch Evo 7,Archos 53 Platinum,HTC Desire 500,Caterpillar Cat B15,Wiko Cink Five,Wiko Darknight,Lenovo A820,UMi X2,Faea F1,THL W8
 
എന്നീ ഫോണുകളിലാണ് ഒക്‌ടോബറിൽ വാട്ട്‌സ്ആപ്പ് സേവനം അവസാനിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രപരമായ തീരുമാനം: വനിതകൾക്ക് എൻഡിഎയിലും നേവൽ അക്കാദമിയിലും പ്രവേശനം നൽകുമെന്ന് കേന്ദ്രം