Webdunia - Bharat's app for daily news and videos

Install App

ക്രിപ്‌റ്റോകറൻസിയും എൻഎഫ്‌ടിയും നികുതിവലയിൽ, ജിഎസ്‌ടിയും ബാധകമാകും

Webdunia
ചൊവ്വ, 9 നവം‌ബര്‍ 2021 (22:01 IST)
ക്രിപ്‌റ്റോകറൻസി, എൻഎഫ്ടി എന്നിവ വ്യാപകമായതോടെ ബ്ലോക്ക്‌ചെയിൻ സംവിധാനമൊട്ടാകെ നികുതി വലയിൽ കൊണ്ടുവരാൻ സർക്കാർ ശ്രമം തുടങ്ങി. വാണിജ്യാവശ്യത്തിനായുള്ള ബ്ലോക്ക്‌ചെയിൻ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള കാര്യമാണ് ഇപ്പോൾ പരിഗണിക്കുന്നത്.
 
ക്രിപ്‌റ്റോകറൻസികൾ ഉൾപ്പടെയുള്ളവയിലെ ഇടപാടുകൾ നിയന്ത്രിക്കുന്നതിനും രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതിനുമുള്ള നിർദിഷ്ട് ബില്ല് സർക്കാരിന്റെ പരിഗണനയിലുണ്ട്. ഈ ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിപ്‌റ്റോകറന്ദികൾക്ക് ജിഎസ്‌ടി ചുമത്തുന്നതിനൊപ്പം എൻഎഫ്ടികളിന്മേൽ വരുമാനനഷ്ടമുണ്ടാകാതരിക്കാനായി ഇതേക്കുറിച്ച് പഠിക്കാൻ ടാക്‌സ് റിസർച്ച് യൂണിറ്റിനെ ചുമതലപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്.
 
ഇതോടെ കൈമാറ്റം,സൂക്ഷിപ്പ്,വിതരണം,ഇടപാട് എന്നിവയെല്ലാം സേവനങ്ങളായി കണക്കാക്കപ്പെടും. ക്രിപ്‌റ്റോ ഇടപാടുകൾ വ്യാപകമായതോടെ 2018ൽ സമാനമായ നികുതി സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർക്കാർ ആലോചിച്ചിരുന്നു.രാജ്യത്ത് യുവാക്കളിൽ വലിയോരു വിഭാഗം ക്രിപ്റ്റോയിൽ നിക്ഷേപം നടത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

അടുത്ത ലേഖനം
Show comments