Webdunia - Bharat's app for daily news and videos

Install App

"അരികെ" മലയാളികൾക്ക് മാത്രമായി ഒരു ഡേറ്റിംഗ് ആപ്പ്

Webdunia
ബുധന്‍, 10 മാര്‍ച്ച് 2021 (15:06 IST)
ആഗോളതലത്തിൽ മലയാളികൾക്ക് മാത്രമായി ഒരു ഡേറ്റിങ് ആപ്പ്. 21നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയാണ് അരികെ എന്ന ഡേറ്റിങ് ആപ്പ് പ്രവർത്തിക്കുന്നത്. അയിൽ എന്ന ഡേറ്റിങ് ആപ്പിന്റെ പ്രാദേശികമായ ആദ്യത്തെ പതിപ്പാണ് അരികെ.
 
ആറു വര്‍ഷമായി ഡേറ്റിംഗ് ആപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അനുഭവം വച്ചാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് അയില്‍ സ്ഥാപകനും സിഇഒയുമായ എബില്‍ ജോസഫ് പറഞ്ഞു. പ്രദേശിക ഭാഷകളിലേക്ക് ഡേറ്റിംഗ് ആപ്പ് എന്ന ആശയത്തിന്‍റെ തുടക്കമാണ് അരികെയെന്നും പ്രാദേശികമായ സൗഹൃദങ്ങൾ കണ്ടെത്താൻ ആപ്പിലൂടെ കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments