Webdunia - Bharat's app for daily news and videos

Install App

ഞൊടിയിടയിൽ ആരുടെയും ചിത്രം ഓറിജിനൽ എന്ന് തോന്നിക്കുന്ന നഗ്ന ചിത്രങ്ങളാക്കി മാറ്റാം, ഭീഷണിയായി പുതിയ ആപ്പ്

Webdunia
തിങ്കള്‍, 1 ജൂലൈ 2019 (16:04 IST)
പ്രണയ പരാജമോ മറ്റു കരണങ്ങൾകൊണ്ടൊ, സ്ത്രീകളുടെ ഫെയിക് ആയ നഗ്ന ചിത്രങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കുക എന്ന കുറ്റം കൂടി വരുന്ന കാലമാണ് ഇത്. എത്രയെല്ലാം എഡിറ്റ് ചെയ്താലും ഇതെല്ലാം ഫെയിക ആണെന്ന് മനസിലാക്കാൻ സാധിക്കും. എന്നാൽ ഞൊടിയിടയിൽ ചില ക്ലിക്കുകൾകൊണ്ട് മാത്രം. പൂർണ വസ്ത്രം ധരിച്ച സ്ത്രീകളുടെ ചിത്രം പോലും നഗ്നമാക്കി മാറ്റുന്ന ഫോട്ടോ എഡിറ്റിംഗ് അപ്പ് നിർമ്മിച്ചിരിക്കുകയാണ് പെരു വെളിപ്പെടുത്തത ഒരാൾ.
 
ഫെയിക് എന്ന് തോന്നിക്കാത തരത്തിലാണ് ഈ ആപ്പ് ഞൊടിയിടയിൽ ചിത്രങ്ങളെ നഗ്ന ചിത്രങ്ങളാക്കി മാറ്റുക. ആരുടെയും നഗ്ന ചിത്രങ്ങൾ സെക്കന്റുകൾകൊണ്ട് സൃഷ്ടിക്കാനാകും എന്നത് സമൂഹത്തിന് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ആപ്പിൻ തുടക്കത്തിൽ തന്നെ അധികൃതർ പൂട്ടിച്ചു. ഡീപ്പ്‌ന്യൂഡ് എന്നാണ് ഈ അപ്പിന്റെ പേര്.
നഗ്ന ശരീരത്തിലേക്ക് ആരുടെ മുഖം വേനമെങ്കിലും ഒട്ടിച്ചു ചേർക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതിക വിദ്യയുടെ സഹായത്തോടെ ആപ്പ് ശരീരത്തോട് മുഖത്തെ കൃത്യമായി ചേർത്തുവക്കും. 
 
വീഡിയോകളിലും സാമാനമായി ആപ്പ് ഉപയോഗിച്ച് ചെയ്യാനാകും. 30 സെക്കൻഡ് മാത്രമാണ് ഇതിന് സമയം വേണ്ടത്. മാർച്ചിലാണ് ഈ അപ്പ് ഡൗൺലോഡ് ചെയ്യാവുന്ന വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടത്. ഫ്രീ, പ്രീമിയം എന്നീ രണ്ട് വേർഷനുകളിലാണ് ആപ്പ് ലഭ്യമായിരുന്നത്. കൂടുതൽ പെർഫെക്ഷൻ നൽകുന്നതാണ് പ്രീമിയം വേർഷൻ. ആപ്പ് പൂട്ടിച്ചെങ്കിലും ഈ സാങ്കേതികവിദ്യ ലോകത്തിന് തന്നെ ഭീഷണിയാണ്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം