Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

കിളി പോയത് ട്വിറ്ററിൻ്റേതോ മസ്കിൻ്റേതോ? , ചർച്ചയായി ട്വിറ്റർ ലോഗോ മാറ്റം

Elon musk
, ചൊവ്വ, 4 ഏപ്രില്‍ 2023 (12:49 IST)
ട്വിറ്ററിൽ പുതിയ പരിഷ്കാരവുമായി സിഇഒ ഇലോൺ മസ്ക്. ട്വിറ്ററിൻ്റെ പ്രശസ്തമായ നീലക്കിളിയെ മാറ്റികൊണ്ടാണ് മസ്കിൻ്റെ വിപ്ലവം. ഡോഗ്കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ നായയാണ് പുതിയ ലോഗോ. മൈക്രോ ബ്ലോഗിംഗ് സൈറ്റിൻ്റെ ഡെസ്ക്ടോപ്പ് വേർഷനിൽ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്.
 
അതേസമയം ലോഗോ മാറ്റത്തെ പറ്റിയുള്ള ചർച്ചകളും ട്രോളുകളും കൊണ്ട് സമൂഹമാധ്യമങ്ങളും സജീവമായിരിക്കുകയാണ്. മസ്ക് തന്നെ പല ട്വീറ്റുകളും പങ്കുവെച്ചിട്ടുണ്ട്.അതേസമയം പുതിയ മാറ്റം ഉൾകൊള്ളനാവാത്തവരും മസ്ക് എന്താണ് ചെയ്യുന്നതെന്ന് മനസിലാകുന്നില്ലെന്ന് പറയുന്നവരും കുറവല്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി