Facebook and Instagram: 'ഇപ്പോ ശരിയാക്കും'; ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പണി മുടക്കി; തകരാര്‍ ഉടന്‍ പരിഹരിച്ചേക്കും

ഇന്‍സ്റ്റഗ്രാമിലും സാങ്കേതിക തകരാര്‍ നേരിട്ടു

രേണുക വേണു
ചൊവ്വ, 5 മാര്‍ച്ച് 2024 (21:55 IST)
Facebook and Instagram: മെറ്റയുടെ കീഴിലുള്ള ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തന രഹിതമായി. ഇന്ന് രാത്രി എട്ടരയോടെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പണി മുടക്കിയത്. ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ തനിയെ ലോഗ് ഔട്ടായി. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് തകരാര്‍ നേരിട്ടത്. ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കാതെ നിരവധി പേര്‍ ബുദ്ധിമുട്ട് നേരിട്ടു. 
 
ഇന്‍സ്റ്റഗ്രാമിലും സാങ്കേതിക തകരാര്‍ നേരിട്ടു. ഇന്‍സ്റ്റഗ്രാമില്‍ പുതിയ പോസ്റ്റുകള്‍ ലോഡ് ആകുന്നില്ല. മെസഞ്ചര്‍, ട്വിറ്റര്‍ എന്നിവയും പ്രവര്‍ത്തന രഹിതമായി. തകരാറിനു പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഉടന്‍ പരിഹരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments