ഇനി എളുപ്പം ഡിവൈസ് ട്രാക്ക് ചെയ്യാം, ഗൂഗിളിൻ്റെ പുതിയ അപ്ഡേറ്റ്

Webdunia
വെള്ളി, 23 ഡിസം‌ബര്‍ 2022 (18:37 IST)
ഇൻ്റർനെറ്റ് ആക്സസ് ഇല്ലെങ്കിലും തങ്ങളുടെ ആൻഡ്റോയ്ഡ് ഉപകരണങ്ങൾ ടാക്ക് ചെയ്യാൻ പുതിയ അപ്ഡേറ്റുമായി ഗൂഗിൾ.നിലവിൽ ഇൻ്റർനെറ്റിലേക്ക് കണക്ട് ചെയ്തിരിക്കുമ്പോൾ മാത്രമെ ഒരേ ഗൂഗിൾ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ്, വെയർഒഎസ്  ഡിവൈസുകൾ കണ്ടെത്താനും ലോക്ക് ചെയ്യാനും സൈൻ ഔട്ട് ചെയ്യാനും സാധിക്കുകയുള്ളു.
 
 നിലവിൽ, ആൻഡ്രോയിഡ്, വെയർഒഎസ്  ഉപകരണങ്ങൾക്കായുള്ള ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് സേവനം പ്രവർത്തിക്കുന്നത് ഇൻ്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ട്രാക്കിംഗ് സിസ്റ്റത്തിലാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാനില്‍ താലിബാന്റെ ശക്തമായ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു

യുദ്ധം യൂറോപ്പിലേക്ക്! സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍

ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള; ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം

എം എം മണിയും എം സ്വരാജും സ്ഥാനാർഥികളാകില്ല, എം വി ഗോവിന്ദന് പകരം തളിപറമ്പിൽ മത്സരിക്കുക ഭാര്യ പികെ ശ്യാമള

പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് രമേശ് പിഷാരടി പരിഗണനയിൽ

അടുത്ത ലേഖനം
Show comments