Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡാറ്റ പങ്കുവെച്ചു, വാട്‌സ്ആപ്പിന് 1946 കോടി പിഴയിട്ട് അയർലാൻഡ്

ഡാറ്റ പങ്കുവെച്ചു, വാട്‌സ്ആപ്പിന് 1946 കോടി പിഴയിട്ട് അയർലാൻഡ്
, വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (20:31 IST)
വാട്‌സ്ആപ്പിന് 1946 കോടി രൂപ പിഴയിട്ട് അയർലാൻഡ്. അയർലാൻഡിലെ ഡേറ്റ പ്രൈവസി കമ്മീഷണർ ആണ് പിഴയിട്ടത്. സുതാര്യതയില്ലാതെ മറ്റ് ഫെയ്‌സ്‌ബുക്ക് കമ്പനികളുമായി വിവരം പങ്കുവെച്ചു എന്നാരോപിച്ചാണ് പിഴ.
 
2018ലെ യൂറോപ്യൻ യൂണിയൻ ഡേറ്റ നിയമങ്ങളുടെ ലംഘനമാണ് വാട്‌സ്ആപ്പ് നടത്തിയതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ പിഴ വിധിച്ച വിധി അംഗീകരിക്കാനാവില്ലെന്നും അപ്പീൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൃഗങ്ങളുടെ രതിസുഖം നിഷേധിക്കുന്നു: കൃത്രിമ ബീജ സങ്കലനം ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി