Webdunia - Bharat's app for daily news and videos

Install App

Flipkart Big Savings Days: ഓഫറുകളുടെ പെരുമഴയുമായി ഫ്ലിപ്കാർട്ട്: ബിഗ് സേവിങ് ഡേയ്സ് സെയിൽ 27 വരെ

Webdunia
ചൊവ്വ, 19 ജൂലൈ 2022 (14:29 IST)
ഫ്ലിപ്കാർട്ടിൻ്റെ ബിഗ് സേവിങ് ഡേയ്സ് സെയിൽ ജൂലൈ 23 മുതൽ 27 വരെ. സ്മാർട്ട്ഫോണുകൾ,ഹെഡ്ഫോണുകൾ,സ്പീക്കറുകൾ,ടിവികൾ എന്നിങ്ങനെ എല്ലാ ഇലക്ട്രോണിക്സ് വിഭാഗങ്ങൾക്കും മികച്ചഓഫറുകളാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. സ്മാർട്ട് ഫോണുകൾക്കും വമ്പൻ ഓഫറുകളാാണുള്ളത്.
 
ബാങ്ക് കാർഡുകൾ,ഇഎംഎ ഇടപാടികൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകളുണ്ടാകും എന്നാണ് സൂചന.ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ പോലെയുള്ള  ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് 70 ശതമാനം വരെ ഓഫർ ഉണ്ടാകും. റൂട്ടറുകൾ,മൗസ്,കീബോർഡുകൾ എന്നിവയ്ക്ക് 80 ശതമാനം വരെയും ടാബ്ലെറ്റുകൾക്ക് 45 ശതമാനം വരെയും ഓഫറുകളുണ്ട്. സ്മാർട്ട് വാച്ചുകൾക്ക് 65 ശതമാനം ഓഫർ ലഭിക്കും.
 
എല്ലാ ദിവസവും രാവിലെ 12 മണിക്കും 8 മണിക്കും വൈകീട്ട് 4 മണിക്കുമാണ് ഓഫർ വില്പന. വില്പന സമയത്ത് ആകർഷകമായ ഡീലുകളും ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ പാന്റിനുള്ളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിന് മകനെ ചൂടുള്ള സ്റ്റീല്‍ ചട്ടുകം ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു; അമ്മ അറസ്റ്റില്‍

നടപ്പാത കൈയേറി കെഎസ്ആര്‍റ്റിസി ഓഫീസ് നിര്‍മ്മിച്ചെങ്കില്‍ ഒഴിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

'സഹോദരിയെ പരസ്യമായി ചുംബിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി നേതാക്കൾ

'കുഞ്ഞിനെ കൊന്നത് അമ്മയുടെ അറിവോടെ'; രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ കേസിൽ ശ്രീതു അറസ്റ്റിൽ

വംശഹത്യക്ക് നേതൃത്വം നല്‍കുന്നവനെ കേള്‍ക്കാന്‍ ഞങ്ങള്‍ ഇല്ല; നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോക്ക് (വീഡിയോ)

അടുത്ത ലേഖനം
Show comments