ഹോവേയുടെ ഫ്ലാഗ്ഷിപ് 5G സ്മാർട്ട്‌ഫോണുകളായ P40യും P40 പ്രോയും മാർച്ചിൽ വിപണിയിലേക്ക് !

Webdunia
വ്യാഴം, 20 ഫെബ്രുവരി 2020 (16:43 IST)
ഹോവെയുടെ 5G സ്മാർട്ട്ഫോണുകളായ പി40, പി40 പ്രോ എന്നിവ മാർച്ചിൽ വിപണിയിലെത്തമെന്ന് റിപ്പോർട്ടുകൾ. സ്മാർട്ട്ഫോണുകളുടെ വിവരങ്ങൾ ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റായ ടെനയില്‍ ലിസ്റ്റുചെയ്തതോടെയാണ് അടുത്ത മാസം തന്നെ സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയേക്കും എന്ന റിപ്പോർട്ടുകൾക്ക് പിന്നിൽ.
 
ANA-AN00/ANA-TN00, ELS-AN00/ELS-TN00 എന്നി മോഡൽ നമ്പരുകളാണ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് ആദ്യത്തെ സീരിയൽ നമ്പർ പി 40യുടെയും രണ്ടാമത്തേത് പി 40 പ്രോയുടേതുമാണ്. എന്നാൽ മോഡൽ നമ്പരുകൾ ഒഴികെ സ്മാർട്ട്ഫോണുകളെ കുറിച്ച്‌ മറ്റു വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.
 
വാവേയ് പി 40 പ്രോയുടെ മറ്റൊരു പ്രത്യേക വേരിയന്റും ഇരു സ്മാർട്ട്‌ഫോണുകളൊടൊപ്പം തന്നെ വിപണിയിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാപ്‌സ്യൂള്‍ ആകൃതിയിലുള്ള ഹോള്‍ പഞ്ച് ഹൗസിങ് ഡ്യുവല്‍ സെല്‍ഫി ക്യാമറകള്‍ ഫോണിൽ ഉണ്ടാകുമെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 10x ഒപ്റ്റിക്കല്‍ സൂം ശേഷിയുള്ള റിയർ ക്യാമറകളാണ് സ്മാർട്ട്‌ഫോണിൽ പ്രതീക്ഷിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments