Webdunia - Bharat's app for daily news and videos

Install App

ഹുവായ് നോവ 3യും, നോവ 3iയും ഇന്ത്യയിലെത്തി

Webdunia
വ്യാഴം, 26 ജൂലൈ 2018 (15:36 IST)
ഹുവാ‍യ്‌യുടെ പുതിയ സമാർട്ട് ഫോണുകളായ നോവ 3യെയും, നോവ 3iയെയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഹുവായിയുടെ വെബ്സൈറ്റ് വഴിയും ആമസോണിലും ഫോണ്‍ ലഭ്യമാണ്. മുൻപിലും  പിറകിലും മികച്ച ഡുവൽ ക്യാമറ സംവിധനം ഒരുക്കിയിരിക്കുന്നു എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 
 
നോവ 3 6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റിന് 30,600 രൂപയും നോവ 3i 4ജിബി റാം 128ജിബി സ്‌റ്റോറേജ് വാരിയന്റിന് 20,400 രൂപയുമാണ് ഇന്ത്യയിലെ വില. പര്‍പ്പിള്‍, കറുപ്പ്, ഗോള്‍ഡ്, എന്നീ നിറങ്ങളില്‍ നോവ 3 യും കറുപ്പ്, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ നോവ 3iയും ലഭ്യമാണ്.
 
കിറിന്‍ 790 പ്രൊസസറിലാണ് നോവ 3 പ്രവർത്തിക്കുന്നത് നോവ 3ഇ യിൽ കിറിൻ 710 പ്രോസസർ ആണ് ഉപയോഗിച്ചിരിക്കുന്നത്.  ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഇരുഫോണുകളും പ്രവര്‍ത്തിക്കുന്നത്. ഫെയ്സ് അൺലോക്കിങ് അടക്കമുള്ള അത്യധുനിക ഫീച്ചറുകൾ ഇരു ഫോണുകളിലും സജ്ജമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

അടുത്ത ലേഖനം
Show comments