Webdunia - Bharat's app for daily news and videos

Install App

ഓൺലൈനിലെ കോണ്ടം വില്പനയുടെ കണക്കുകൾ പുറത്തുവിട്ട് സ്നാപ്ഡീൽ;പട്ടികയിൽ എറണാകുളവും

അഭിറാം മനോഹർ
തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (17:49 IST)
രാജ്യത്തെ ഓൺലൈൻ വഴിയുള്ള കോണ്ടം ഓർഡറുകളുടെ 56 ശതമാനവും മെട്രോ ഇതര നഗരങ്ങളിൽ നിന്നുമാണെന്ന് ഈ കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീൽ. 2018 മുതൽ ഓൺലൈൻ കോണ്ടം വില്പനയിൽ 30% വർധനവുണ്ടായെന്നും സ്നാപ്ഡീൽ കണക്കുകൾ പറയുന്നു.
 
ടയർ 3 നഗരങ്ങളായ ഇംഫാൽ,എറണാകുളം,ഹിസാർ,കാൺപൂർ,ഷില്ലോങ് എന്നിവിടങ്ങളിലാണ് ആകെ വിറ്റഴിക്കുന്നവയിൽ പത്തിൽ എട്ട് കോണ്ടവും ചിലവാകുന്നത്. തിരഞ്ഞെടുപ്പിലെ വ്യവിധ്യം,സ്വകാര്യത,ഒരു ഓഫ് ലൈൻ സ്റ്റോറിൽ നിന്നും വാങ്ങുവാനുള്ള മടി എന്നിവയാണ് പ്രധാനമായും ഡിമാൻഡ് വർധിക്കുവാനുള്ള കാരണങ്ങൾ.
 
വിദ്യാഭ്യാസത്തിൽ ഉയർന്ന നിലവാരം പുലർത്തുമ്പോഴും ലൈംഗീകതയേയും അതിന്റെ വിദ്യാഭ്യാസത്തോടും ഉള്ള മടി കണക്കിലെടുക്കുമ്പോൾ ആളുകൾ ഒരു സ്റ്റോറിൽ നിന്നും കോണ്ടം വാങ്ങുന്നതിനേക്കാൾ ഓൺലൈൻ വിപണിയെ ആശ്രയിക്കുന്നതാണ് വില്പന വർധനവിന് കാരണമെന്ന് സ്നാപ്ഡീൽ വക്താവ് പറയുന്നു.
 
അഞ്ച് ലക്ഷത്തോളം രജിസ്റ്റർ ചെയ്ത വില്പനക്കാരുള്ള വിപണിയിൽ ഡ്യൂറെക്സ്,കാമസൂത്ര,കോഹിനൂർ,മാൻ ഫോഴ്സ് എന്നിവയാണ് സ്നാപ്ഡീലിൽ വിറ്റഴിക്കുന്നവയിൽ ഏറ്റവും ജനപ്രിയമായിട്ടുള്ള ബ്രാൻഡുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം