ലാ ലിഗാ മത്സരങ്ങള്‍ ഇനി ഫേയ്സ്ബുക്കിൽ തത്സമയം !

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (18:51 IST)
ഡല്‍ഹി: ലാ ലിഗാ മത്സരങ്ങള്‍ ലൈവായി കാണാൻ അവസരം ഫേസ്ബുക്ക്. ലാ ലീഗ അധികൃതരും ഫെയിസ്ബുക്കും ഇതു സംബന്ധിച്ച് കരാ‍ാറിൽ എത്തി. ഇന്ത്യ, ഭൂട്ടാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലണ് സൌജന്യമായി ലാ ലീഗ മത്സരങ്ങൾ ഫെയ്സ്ബുക്ക് വഴി കാണാനാവുക. 
 
ലാ ലിഗയുടെ ഇന്ത്യന്‍ മാനേജരായ ജോസ് കഖസയാണ് ഇക്കാര്യം  സ്ഥിരീകരിച്ചിട്ടുണ്ട്. 2018-19 സീസണ്‍ ഉൾപ്പടെ മൂന്ന് വര്‍ഷത്തെ ലാ ലിഗ സീസണിലേക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്ന് ഫെയ്സ്ബുക്കിന്റെ ഗ്ലോബല്‍ ലൈവ് സ്പോര്‍ട്സ് പ്രോഗ്രാമിങ് തലവന്‍ പീറ്റര്‍ ഹട്ടന്‍ വ്യക്തമാക്കി. 
 
ഫേസ്ബുക്കിലെ ലാ ലിഗ പേജിലൂടെ ഇഷ്ടമുള്ള ടീമുകളുടെ കളികള്‍ ലൈവായി കാണാം. ഇതിനുപുറമെ സ്റ്റുഡിയോ ചര്‍ച്ചകള്‍, പ്രിവ്യൂ ഷോകള്‍, കഴിഞ്ഞ മത്സരത്തിന്റെ ഹൈലൈറ്റുകള്‍ എന്നിവയും പേജിലൂടെ ഫെയിസ്ബുക്ക് ഉപയോക്താക്കൾക്ക് ലഭ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments