‘അതേ ഇതുതന്നെയാണ് ഞാൻ ഉദ്ദേശിച്ചത്‘ സന്ദേശം അയക്കുന്നതിന് മുൻപ് ഒരിക്കൽ കൂടി റിവ്യൂ ചെയ്യാൻ സംവിധാനമൊരുക്കി വാട്ട്സ്‌ആപ്പ്

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (18:49 IST)
സന്ദേശം അയക്കുന്നതിന് മുൻപ് ഒരിക്കൽ കൂടി സ്ഥിരീകരിക്കാൻ റിവ്യൂ സംവിധാനമൊരുക്കി വാട്ട്സ്‌ആപ്പ്. ടൈപ്പ് ചെയ്ത് സന്ദേശം നേരിട്ട് അയക്കുന്നതിന് പകരും. സെൻഡ് ചെയ്യുന്നതിന് മുൻപായി ഒരിക്കൽ കൂടി അയക്കുന്ന സന്ദേശം കൃത്യമാണോ എന്ന് പ്രത്യേക ടാബിൽ പ്രത്യക്ഷപ്പെടുന്ന സംവിധാനമാണ് വാട്ട്സ്‌ആപ്പ് ഒരുക്കിയിരിക്കുന്നത്.
 
ഈ റിവ്യൂവിന് ശേഷമേ സന്ദേശം അയക്കാനാകൂ. വാട്ട്സ് ആപ്പിന്റെ ബീറ്റാ വേർഷനായ 2.18.325ലാണ് ഈ സൌകര്യം ലഭ്യമയി തുടങ്ങുക. അടുത്തിടെ നിരവധി മാറ്റങ്ങളാണ് വാട്ട്സ്‌ആപ്പ് ഉപയോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത്. വാട്ട്സ്‌ആ‍പ്പിൽ ഫെയ്‌സ്ബുക്ക് മെസഞ്ചറിന് സമാനമായി സ്റ്റിക്കറുകൾ അവതരിപ്പിക്കുകയും. ഗ്രൂപ്പുകളിൽ സ്വകാര്യമായി ചാറ്റ് ചെയ്യാവുന്ന സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല : ഹൈക്കോടതി

അഫ്ഗാനിസ്താനിൽ പാകിസ്താൻ വ്യോമാക്രമണം; ഏഴ് ഭീകര ക്യാമ്പുകൾ തകർത്തു — കുട്ടികൾ ഉൾപ്പെടെ നിരവധി മരിച്ചതായി കാബൂൾ

Kerala Rain : കൊടുംചൂടിൽ ആശ്വാസമായി വേനൽമഴ : മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മുന്‍ഗണനാ കാര്‍ഡിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 വരെ സമര്‍പ്പിക്കാം

വേളി ബീച്ചില്‍ കൈകള്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; അന്വേഷണം ആരംഭിച്ചു

അടുത്ത ലേഖനം
Show comments