1 ജി ബി സ്പീഡ്, ഞെട്ടിപ്പിക്കുന്ന വേഗത: ജിയോ ഫൈബർ സെപ്റ്റംബർ 19നെത്തും, അറിയേണ്ടതെല്ലാം

Webdunia
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (17:38 IST)
റിലയന്‍സിന്റെ ജിയോ എയര്‍ഫൈബര്‍ ഗണേശ ചതുര്‍ഥി ദിനമായ സെപ്റ്റംബർ 19ന് ലോഞ്ച് ചെയ്യുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 46മത് വാര്‍ഷികസമ്മേളനത്തില്‍ വെച്ചായിരുന്നു മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ജിയോയുടെ 5ജി സേവനങ്ങള്‍ 2023 ഡിസംബറോടെ രാജ്യം മുഴുവന്‍ അള്‍ട്രാ ഹൈ സ്പീഡ് നെറ്റ്‌വര്‍ക്കില്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് അംബാനി പറയുന്നു.
 
ഫൈബര്‍ നെറ്റ്‌വര്‍ക്കില്ലാതെ ഫൈബര്‍ നെറ്റ്‌വര്‍ക്കിന്റെ സ്പീഡ് വയര്‍ലെസായി നല്‍കുന്ന സംവിധാനമാണ് ജിയോ എയര്‍ ഫൈബര്‍. എയര്‍ടെല്ലും എക്‌സ്ട്രീം എയര്‍ ഫൈബര്‍ എന്ന പേരില്‍ ഈ സര്‍വീസ് നല്‍കുന്നുണ്ട്. 1 ജിബി സ്പീഡാണ് റിലയന്‍സ് ജിയോ എയര്‍ ഫൈബര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ പ്ലാന്‍ സംബന്ധിച്ച വിവരങ്ങള്‍ സെപ്റ്റംബര്‍ 19ന് ശേഷമെ അറിയാന്‍ സാധിക്കു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീഷണിപ്പെടുത്തി, ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ വലിയ പിഴ നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

അന്തസ്സും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; മന്ത്രി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments