അറിയേണ്ടതെല്ലാം വിര‌ൽതുമ്പിലൊതുക്കി പുത്തൻ ആപ്പുമായി ജിയോ !

Webdunia
ബുധന്‍, 16 ജനുവരി 2019 (14:54 IST)
രാജ്യത്തെ മികച്ച ടെലികോം നെറ്റ്‌വർക്കായി മുന്നേറുകയാണ് റിലയൻസ് ജിയോ. ഉപയോക്തക്കൾക്കായി ജിയോ സിനിമ, ജിയോ മ്യൂസിക്, ജിയോ മണി, ഷോപ്പിംഗിനായുള്ള അജിയോ എന്നിങ്ങനെ നിരവധി അപ്ലിക്കേഷനുകൾ നേരത്തെ തന്നെ ജിയോ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ജിയോ ബ്രൌസറിനെയും പുറത്തിറക്കിയിരിക്കുകയാണ് റിലയൻസ് ജിയോ.
 
ജിയോ ബ്രൌസർ മറ്റുള്ള ജിയോ ആപ്പുകളിൽ നിന്നും വ്യത്യസ്തമാണ്. ജിയോ ഉപയോക്താക്കളല്ലാത്തവർക്കും ജിയോ ബ്രൌസറിന്റെ സേവനം പ്രയോജനപ്പെടുത്താനാകും. നിലവിൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ മാത്രമേ ജിയോ ബ്രൌസർ  ലഭ്യമാകൂ.ഹിന്ദി, ഗുജറാത്തി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നട, ബംഗാളി എന്നീ ഭാഷകളിൽ ജിയോ ബ്രൌസറിൽ സേവനം ലഭ്യമാണ്. 
 
ഏതുകാര്യത്തെ കുറിച്ചും വളരെ വേഗത്തിൽ വിവരങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണ് ജിയോ ബ്രൌസറിനെ രൂപകൽപ്പന നടത്തിക്കുന്നത്. പ്രദേശിക വാർത്തകൾ എന്ന പ്രത്യേക ഓപ്ഷനും ബ്രൌസറിൽ ഒരുക്കിയിട്ടുണ്ട് ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ നമ്മുടെ പ്രദേശത്തിന് ചുറ്റും നടക്കുന്ന വാർത്തകൾ ആപ്പ് ലഭ്യമാക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിലീപിനെതിരെ നടന്നത് കള്ളക്കേസ്, സീനിയർ ഉദ്യോഗസ്ഥയ്ക്കും പങ്കെന്ന് ബി രാമൻ പിള്ള

ശരീരമാസകലം മുറിപ്പെടുത്തി പീഡിപ്പിച്ചു; രാഹുലിനെതിരെ അതിജീവിത മൊഴി നല്‍കി

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യവധ ശിക്ഷ: ശിക്ഷ നടപ്പാക്കിയത് 13കാരന്‍

Actress Assault Case: കത്തിച്ചുകളയുമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യ മൊഴി, പിന്നീട് മാറ്റി പറഞ്ഞു, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേർ

Dileep: 'മഞ്ജു പറഞ്ഞിടത്തു നിന്നാണ് ഇതിന്റെ തുടക്കം'; മുന്‍ ഭാര്യക്കെതിരെ ദിലീപ്

അടുത്ത ലേഖനം
Show comments