Webdunia - Bharat's app for daily news and videos

Install App

പ്രീ‌പെയ്‌ഡ് നിരക്കുകൾ കുത്തനെ ഉയർത്തി ജിയോയും: ഡിസംബർ ഒന്ന് മുതൽ നിരക്കുകൾ പ്രാബല്യത്തിൽ

Webdunia
തിങ്കള്‍, 29 നവം‌ബര്‍ 2021 (20:51 IST)
പ്രീപെയ്‌ഡ് നിരക്കുകൾ കുത്തനെ ഉയർത്തി റിലയൻസ് ജിയോ. നേരത്തെ വോഡഫോൺ ഐഡിയയും ഭാരതി എയർടെലും തങ്ങളുടെ നിരക്കുകൾ ഉയർത്തിയിരുന്നു. ഡിസംബർ ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
 
പ്രീപെയ്ഡ് താരിഫ് 20% വരെ വർധിപ്പിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. നിലവിൽ 75 രൂപയുടെ പ്ലാൻ 91 രൂപയായും 129 രൂപ പ്ലാൻ 155 ‌രൂപയായും 399 രൂപ പ്ലാൻ 479 രൂപയായും ഉയരും.  1,299 രൂപ പ്ലാനിന് 1,559 രൂപ, 2,399 രൂപ പ്ലാനിന് 2,879 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.
 
ഡാറ്റ ടോപ്പ് അപ്പുകൾ 51 രൂപ പ്ലാനിന് 61 രൂപ, 101 രൂപ പ്ലാനിന് 121 രൂപ, 251 രൂപ പ്ലാനിന് 301 രൂപയായും വർധിക്കും.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments