അലക്സ കൊടുത്തത് നല്ല എട്ടിന്റെ പണി, പ്രതികൾ കുട്ടികൾ, നഷ്ടമായത് 50,000 രൂപ, വീഡിയോ !

Webdunia
ശനി, 21 ഡിസം‌ബര്‍ 2019 (14:15 IST)
ശ്രദ്ധിച്ചില്ലെങ്കിൽ വെർച്വവൽ. അസിസ്റ്റന്റ് സംവിധാനം നല്ല പണി തന്നെ തരും. ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ലിങ്ക് ചെയ്യുമ്പോൾ സൂക്ഷിക്കണം എന്ന് തെളിയിക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കന്നത്. മറ്റൊന്നുമല്ല ആറുവസസുകാരിയും സഹോദരനും ചേർന്ന് അമ്മയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അലക്സയിലൂടെ കളിപ്പാട്ടങ്ങൾ ഓർഡർ ചെയ്തത്.
 
ഒന്നും രണ്ടും രൂപക്കൊന്നുമല്ല 50,000 രൂപക്കാണ് കുട്ടികൾ കളിപ്പാട്ടം വാങ്ങിയത്. ക്രെഡിറ്റ് കാർഡിൽ നിന്നും പണം നഷ്ടമായ കാര്യം യുവതി അറിഞ്ഞതുമില്ല. കളിപ്പാട്ടങ്ങളുടെ കൊറിയർ വന്നതോടെയാണ് അമ്മ അമ്പരന്നു പോയത്. കളിപ്പാട്ടങ്ങൾ വാങ്ങിയതിന് അമ്മ കുട്ടികളെ ശകരിക്കുന്നതിന്റെ രസകരമായ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.   
 
വെറോണിക്ക എസ്റ്റെൽ എന്ന യുവതിയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എങ്ങനെയാണ് കളിപ്പാട്ടം വാങ്ങിയത് എന്ന് അമ്മ ചോദ്യം ചെയ്തതോടെയാണ് ക്രെഡിറ്റ് കർഡ് ഉപയോഗിച്ച് അലക്സ വഴിയാണ് കളിപ്പാട്ടങ്ങൾ വാങ്ങിയത് എന്ന് യുവതിക്ക് മനസിലായത്.          

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; പിഎം ശ്രീ ധാരണ പത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും

Vijay TVK: 'വിജയ് വന്നത് മുടിയൊന്നും ചീകാതെ, സ്ത്രീകളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു, ഒരുപാട് കരഞ്ഞു': അനുഭവം പറഞ്ഞ് യുവാവ്

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു, ഇസ്രായേൽ സൈനികരെ കൊന്നു, ഇസ്രായേൽ തിരിച്ചടിക്കണമെന്ന് ട്രംപ്

Gold Price: ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ച

ഗാസയില്‍ 20000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാകിസ്ഥാന്‍ ധാരണയിലെത്തി; ട്രംപിന്റെ വാക്കുകള്‍ ശരിയാകുന്നു

അടുത്ത ലേഖനം
Show comments