കുറഞ്ഞ വിലയിൽ മികച്ച സംവിധാനങ്ങളുമായി ലാവയുടെ Z91 വിപണിയിൽ

Webdunia
വെള്ളി, 14 ഡിസം‌ബര്‍ 2018 (18:03 IST)
ആകർഷകമായ വിലയിൽ അത്യാധുനില സംവിധാനങ്ങളുമായി ലാവയുടെ Z91 നെ കമ്പനി വിപണിയിൽ അവതരിപ്പിച്ചു. ഫെയ്സ് അൺലോക്കിംഗ് സംവിധാനമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 3 ജി ബി റാം 32 ജിബി സ്റ്റോറിജ് വേരിയന്തിൽ മാത്രം പുറത്തിറങ്ങുന്ന ഫോണിന് വെറും 7999 രൂപയാണ് വില.
 
ഈ വിലയിൽ ലഭിക്കുന മറ്റു ഫോണുകളിൽ ഫെയിസ് അൺലോക്കിംഗ് സംവിധാനം ലഭ്യമല്ല. 0.7 സെക്കന്റിൽ മുഖം തിരിച്ചറിഞ്ഞ് ഫോൺ അൺലോക്ക് ചെയ്യപ്പെടും എന്നാണ് ലാവ അവകാശപ്പെടുന്നത്. ഫെയിസ് അൺലോക്കിംഗ് കൂടാതെ ഫിംഗർപ്രിന്റ് സെൻസറും ഫോണിന് നൽകിയിട്ടുണ്ട്. 
 
18:9 ആസ്പക്ട് റേഷ്യോവിൽ 5.7 ഇഞ്ച് എച്ച്ഡി പ്ലസ് 2.5 ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 7.7 എം എം മാ‍ത്രമാണ് ഫോണിന്റെ കനം. 13 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 3000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു

എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

അടുത്ത ലേഖനം
Show comments