Webdunia - Bharat's app for daily news and videos

Install App

ചാറ്റ് ജിപിടി പിന്തുണയോട് കൂടിയ ബിങ് സെർച്ച് സ്മാർട്ട്ഫോണുകളിലും വ്യാപിപ്പിക്കാനൊരുങ്ങി കമ്പനി

Webdunia
വെള്ളി, 24 ഫെബ്രുവരി 2023 (21:06 IST)
മൈക്രോസോഫ്റ്റിൻ്റെ ചാറ്റ് ജിപിടി സപ്പോർട്ടോട് കൂടിയ ബിങ് ബ്രൗസർ സ്മാർട്ട്ഫോണുകളിലും ഉപയോഗിക്കാം. ആൻഡ്രോയ്ഡ്,ഐഒഎസ് ഡിവൈസുകളിൽ ഏറ്റവും പുതിയ ബിങ്,എഡ്ജ് ബ്രൗസറുകൾ ഉപയോഗിക്കാനാകും. 169 രാജ്യങ്ങളിൽ നിന്നുള്ള പത്ത് ലക്ഷത്തിന് മുകളിലുള്ള ആളുകളാണ് നിലവിൽ ഈ സേവനം ഉപയോഗിക്കുന്നത്.
 
നിലവിൽ ബിങ് ബ്രൗസറിൽ എഐ സേവനങ്ങൾ ഉപയോഗിക്കുന്നതിനായി സൈൻ ഇൻ ചെയ്യേണ്ടതുണ്ട്. പുതിയ എഡ്ജ് ആപ്പിൽ ബിങ് ഫോർ സ്കൈപ്പ് എന്ന ഓപ്ഷനും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഉപയോക്താക്കൾക്ക് സ്കൈപ്പ് ഗ്രൂപ്പിൽ ബിങ് ആഡ് ചെയ്യാൻ സാധിക്കും. ചാറ്റ് റോബോട്ടായാകും ഇത് പ്രവർത്തിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

അടുത്ത ലേഖനം
Show comments