Webdunia - Bharat's app for daily news and videos

Install App

വാട്ട്സാപ്പിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ മൈക്രോസോഫ്റ്റ് ‘കൈസലാ’ !

കൈസലാ വരുന്നു വാട്ട്സ്ആപ്പിന് വെല്ലുവിളിയുമായി

Webdunia
ശനി, 29 ജൂലൈ 2017 (14:14 IST)
വാട്ട്സാപ്പിന് വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ ഒരു ആപ്ലിക്കേഷനുമായി മൈക്രോസോഫ്റ്റ്. വാട്ട്സാപ്പിലെ പോരായ്മകളെല്ലാം പരിഹരിച്ചാണ് ‘കൈസലാ’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.       
 
ഗ്രൂപ്പിലെ അംഗങ്ങളുടെ പരിമിതിയാണ് വാട്ട്‌സാപ്പിന്റെ ഏറ്റവും വലിയ പോരായ്മ. നിലവില്‍ 256 പേര്‍ക്ക് മാത്രമേ വാട്ട്സാപ്പില്‍ അംഗത്വമെടുക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ഒരുതരത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെ ‘കൈസാല’ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ടെക്ക് ലോകത്തുനിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
പോളുകള്‍ സംഘടിപ്പിക്കുന്നതിനും ഡോക്യുമെന്റ്‌സ് അയക്കുന്നതിനുമുള്ള സൗകര്യവും ഇതിലുണ്ട്. ഈ വര്‍ഷം തന്നെ 'കൈസാല' പുറത്തിറക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും മാത്രമായിരിക്കും ആപ്പ് ആദ്യഘട്ടത്തില്‍ ലഭ്യമാകുക.
 

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments