Webdunia - Bharat's app for daily news and videos

Install App

നെറ്റ്‌ഫ്ലിക്സ് സ്ട്രീം ഫെസ്റ്റ്; രണ്ടുദിവസം സൗജന്യമായി നെറ്റ്‌ഫ്ലിക്സിലെ എല്ലാ പരിപാടികളും കാണാം !

Webdunia
ശനി, 21 നവം‌ബര്‍ 2020 (14:14 IST)
ലോകത്ത് തന്നെ ഏറ്റവും പ്രചാരത്തിലുള്ള ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്‌ഫ്ലിക്സ്. നെറ്റ്ഫ്ലിക്സിലെ സിനിമകളും സീരീസുകൾ ആസ്വദിയ്ക്കാൻ ആഗ്രഹമുള്ളവർക്ക് തികച്ചും സന്തോഷം നൽകുന്ന വാർത്ത എത്തിക്കഴിഞ്ഞു. അതേ രണ്ട് ദിവസം നെറ്റ്‌ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഇല്ലാതെ പൂർണമായും സൗജന്യമായി ഉപയോഗിയ്ക്കാം. നെറ്റ്ഫ്ലിക്സ്​സ്ട്രീം ഫെസ്റ്റിന്റെ ഭാഗമായാണ് ഡിസംബർ അഞ്ചിനുംനും ആറിനും സ്ബ്സ്‌ക്രിപ്ഷൻ ഇല്ലാത്തവർക്കായി സൗജന്യ ഷോ ഒരുക്കുന്നത്. 
 
ഡിസംബര്‍ 5 ന് 12.01 ന് ആരംഭിച്ച്‌ ഡിസംബര്‍ 6 ന് രാത്രി 11.59 വരെയായിരിയ്ക്കും നെറ്റ്ഫ്ലിക്സിലെ ഇഷ്ട പ്രോഗ്രാമുകളും സീരീസുകളും ആളുകൾക്ക് സൗജന്യമായി ആസ്വദിയ്ക്കാനാവുക എന്നാണ് റിപ്പോർട്ടുകൾ. സൗജന്യ ആക്സസ് ലഭിയ്ക്കുന്നതിനായി. Netflix.com/StreamFest സന്ദര്‍ശിയ്ക്കാവുന്നതാണ്. നെറ്റ്ഫ്ലിക്സിന്റെ ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്തും ഫ്രീ ആക്സസ് പ്രായോജനപ്പെടുത്താം. ഇതിനായി ഇമെയിൽ ഫോൺ നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. എന്നാൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ഒന്നും നൽകേണ്ടതില്ല. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments