Webdunia - Bharat's app for daily news and videos

Install App

സ്മാർട്ട്ഫോണുകൾ മാത്രമല്ല ലാപ്ടോപ്പുകളും ചാർജ് ചെയ്യാം, കരുത്തുറ്റ പവർബാങ്കുമായി ഷവോമി !

Webdunia
തിങ്കള്‍, 7 ജനുവരി 2019 (20:10 IST)
ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളും ചാർജ് ചെയ്യാൻ കരുത്തുള്ള പുത്തൻ പവർബാങ്കിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ, ഇലക്ട്രോണിക് നിർമ്മാതാക്കളായ ഷവോമി. പവർബാങ്ക് 3 പ്രോയെയാണ് ഷവോമി വിപണിയിൽ എത്തിച്ചിരിക്കുന്നത്.
 
ചൈനീസ് വിപണിയിലാണ് ആദ്യം ഘട്ടത്തിൽ പവർബാങ്ക് 3 പ്രോയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഏകദേസം 2000 രൂപയാണ് പവർബാങ്കിന്റെ ചൈനയിലെ വിപണി വില. അടുത്ത ആഴ്ചമുതൽ ചൈനയിൽ പവർബാങ്ക് 3 പ്രോയുടെ വിൽപ്പന ആരംഭിക്കും. ഇന്ത്യൻ വിപണിയിൽ പവർ ബാങ്കിനെ എപ്പോൾ അവതരിപ്പിക്കും എന്ന കാര്യം ഷവോമി വ്യക്തമാക്കിയിട്ടില്ല. 
 
20,000 എം എ എച്ചാണ് പവർബാങ്ക് 3 പ്രോയുടെ ബാറ്ററി ബാക്കപ്പ്. അതിവേഗ ചാർജിംഗ് സാധ്യമാക്കുന്ന രീതിയിലാണ് പവർബാങ്ക് 3 പ്രോയെ ഷവോമി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാർജിംഗിനായി യു എസ് ബി ടൈപ് സി പൊർട്ടും, സാധാരണ ടൈപ്പ് എ പോർട്ടും പവർബാങ്കിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. 45W മോഡിൽ നാലര മണിക്കൂറുകൾകൊണ്ട് പവർബാങ്ക് ചാർജ് ചെയ്യാനാകും എന്നാണ് ഷവോമി അവകാശപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈകുന്നേരം സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു; പവന് 85000 രൂപയ്ക്കടുത്ത് വില

ബഗ്രാം വ്യോമത്താവളത്തിനായി യുദ്ധത്തിനും തയ്യാറെന്ന് താലിബാൻ, യുഎസിനെ സഹായിക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്

ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ വൈകിയതിനാല്‍ കേരളത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നത് 6,000ത്തിലധികം പോക്‌സോ കേസുകള്‍

ഇന്ത്യ- യുഎസ് തര്‍ക്കത്തിന്റെ മഞ്ഞുരുകുന്നു, വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് തത്വത്തില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്

Thrissur News: 25 മുതല്‍ മഴയ്ക്കു സാധ്യത, പീച്ചി ഡാം തുറക്കും

അടുത്ത ലേഖനം
Show comments