Webdunia - Bharat's app for daily news and videos

Install App

റെഡ്മിയുടെ ഇയർബഡ്സ് S ഇന്ത്യൻ വിപണിയിൽ, വില 1799 രൂപ !

Webdunia
ബുധന്‍, 27 മെയ് 2020 (12:08 IST)
റെഡ്മിയുടെ ട്രൂ വയർലെസ് ഇയർബഡ്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1,799 രൂപ മാത്രമാണ് ഇയർബഡ്സിന് ഇന്ത്യയിലെ വില. ഇന്ത്യൻ വിപണിയിൽ റിയൽമി ഇയർബഡ്സുകൾക്ക് കടുത്ത മത്സരം തന്നെ റെഡ്മി ഇയർ ബഡ്സ് എസ് തെക്കും. റിയല്‍മീ അടുത്തിടെ പുറത്തിറക്കിയ റിയല്‍മീ ബഡ്സ് എയര്‍ നിയോയേക്കാളും കുറഞ്ഞ വിലയിലാണ് റെഡ്മി എയർബഡ്സ് S വിപണിയിലെത്തിയിരിയ്ക്കുന്നത്.
 
മെയ് 27 മുതല്‍ ആമസോണിലൂടെയും എംഐ ഡോട്ട്കോം, എംഐ ഹോംസ് എംഐ സ്റ്റുഡിയോസ് എംഐ സ്റ്റോർസ് എന്നിവയിലൂടെയും ഇയർബഡ്സ് വാങ്ങാനാകും. അധികം വൈകാതെ തന്നെ റിടെയിൽ ഷോപ്പുകൾ വഴിയും ഇയർബഡ്സ് വാങ്ങാം. മള്‍ട്ടി ഫങ്ഷന്‍ ബട്ടനോട് കൂടിയാണ് റെഡ്മി ഇയര്‍ബഡ്സ്. സ്മാര്‍ട്ഫോണിന്റെ സഹായമില്ലാതെ തന്നെ കോളുകൾ കൈകാര്യം ചെയ്യാൻ സാധിയ്ക്കും.  
 
മികച്ച ഗെയ്മിങ് അനുഭവം നൽകുന്നതിനായി. ഡെഡിക്കേറ്റഡ് ഗെയിം മോഡ് നൽകിട്ടുണ്ട്. ഓഡിയോയിൽ ഇത് ലാഗ് ഒഴിവാക്കും. ബ്ലൂടൂത്ത് 5.0 കണക്ടിവിറ്റിയുമായാണ് ഇയർബഡ്സിൽ ഉള്ളത്. ഒറ്റ ചാര്‍ജില്‍ 12 മണിക്കൂര്‍ വരെ ഇയർബഡ്സ് ഉപയോഗിയ്ക്കാനാകും. 4.1 ഗ്രാം മാത്രമാണ് ഇയര്‍ബഡ്സിന്റെ ഭാരം. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments