കുറഞ്ഞ വിലയിൽ ഗ്യാലക്സി A10s, എക്കണോമി സ്മർട്ട്‌ഫോണുമായി സാംസങ് വീണ്ടും ഇന്ത്യയിൽ !

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (16:55 IST)
വീണ്ടും ഗ്യാലക്സി A സീരീസിൽ ഒരു എക്കണോമി സ്മർട്ട്ഫോണിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് സാംസങ്. ഗ്യാലക്സി A10sനെയണ് കഴിഞ്ഞ ദിവാസം സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ആഗസ്റ്റ് 28 മുതൽ അമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പടെയുള്ള ഇ കൊമേഴ്സ് സ്ഥാപനങ്ങൾ വഴിയും ഒഫ്‌ലൈൻ സ്റ്റോറുകൾ വഴിയും സ്മാർട്ട്‌ഫോൺ വിൽപ്പനക്കെത്തും. 
 
2 ജിബി റാം 32  ജിബി സ്റ്റോറേജ്, 3 ജിബി റാം 32 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയെന്റുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത് അടിസ്ഥാന വേരിയാന്റിന് 9,499 രൂപയും ഉയർന്ന വേരിയന്റിന് 10,499 രൂപയുമണ് വില. 6.2 ഇഞ്ച് എച്ച്‌ഡി പ്ലസ് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത് ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഫോണിൽ നൽകിയിരിക്കുന്നു. 
 
13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിൽ ഉള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഹീലിയോ പി 22 ഒക്ടാകോർ പ്രൊസസർ കരുത്ത പകരുന്ന സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 9 പൈയിലാണ് പ്രവർത്തിക്കുക. 4,000 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

കൈവിടില്ല, ഇത് വെറും തട്ടിപ്പ്, ഷെയ്ഖ് ഹസീനയുടെ വധശിക്ഷയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

അടുത്ത ലേഖനം
Show comments