സെര്‍വര്‍ തകരാര്‍; ഫെയ്‌സ്ബുക്കിന്റെ നഷ്ടം എത്രയെന്നോ?

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (08:18 IST)
നീണ്ട ഏഴ് മണിക്കൂറത്തെ സെര്‍വര്‍ തകരാര്‍ മൂലം ഫെയ്‌സ്ബുക്കിന് നേരിട്ടത് കോടികളുടെ നഷ്ടം. ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന്റെ മൂന്ന് സോഷ്യല്‍ മീഡിയ ആപ്പുകളായ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്, ഇന്‍സ്റ്റഗ്രാം എന്നിവയാണ് സെര്‍വര്‍ തകരാര്‍ മൂലം പണിമുടക്കിയത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി ഒന്‍പതിനാണ് സെര്‍വര്‍ ഡൗണ്‍ ആയത്. ഏകദേശം ഏഴ് മണിക്കൂര്‍ നേരം ഈ പ്രതിസന്ധി നീണ്ടുനിന്നു. 
 
സെര്‍വര്‍ ക്രാഷ് മൂലം ഫെയ്‌സ്ബുക്ക് ഓഹരികള്‍ 5.5% ഇടിഞ്ഞു. 5 ബില്യണ്‍ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി. പുലര്‍ച്ചെ വരെയുള്ള കണക്കു പ്രകാരമാണിത്. യഥാര്‍ഥത്തില്‍ ഫെയ്‌സ്ബുക്കിന്റെ നഷ്ടം ഇതില്‍ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകവ്യാപകമായി ഫെയ്‌സ്ബുക്ക് സെര്‍വര്‍ തകരാര്‍ അനുഭവപ്പെട്ടു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments