Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു'; സംവിധായകന്‍ സൂരജ് ടോമിന്റെ കുറിപ്പ്

'ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു'; സംവിധായകന്‍ സൂരജ് ടോമിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്

, ശനി, 2 ഒക്‌ടോബര്‍ 2021 (10:05 IST)
ഈയടുത്തായി മലയാളസിനിമയിലെ നിരവധി താരങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നു. അനൂപ് മേനോന്‍, ബിനു പപ്പു,മേതില്‍ ദേവിക തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ഇതിനുമുമ്പ് ഹാക്ക് ചെയ്യപ്പെട്ടു. ഇപ്പോഴിതാ കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയുടെ സംവിധായകന്‍ സൂരജ് ടോമിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നഷ്ടപ്പെട്ടു.ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അദ്ദേഹം അറിയിച്ചു.    
 
'സുഹൃത്തുക്കളെ,എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നഷ്ടപ്പെട്ടു, കാരണം അത് ഹാക്ക് ചെയ്യപ്പെട്ടു. അതിനാല്‍ ഞാന്‍ ആശയവിനിമയത്തിനായി ഒരു പുതിയ അക്കൗണ്ട് ആരംഭിക്കുന്നു. ഇത് എന്റെ പുതിയ ഔദ്യോഗിക എഫ്ബി അക്കൗണ്ട് ആണ്. അതിനാല്‍ ദയവായി ബന്ധം തുടരുക .https://www.facebook.com/SoorajTomOfficial/ '-സൂരജ് ടോം കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനൊപ്പം മഹേഷ് നാരായണന്‍, 'അറിയിപ്പ്' വരുന്നു