ടെക്നോയുടെ കാമൺ 16 എത്തുന്നു; ക്യാമറയിൽ അത്യാധുനിക സംവിധാനങ്ങൾ

Webdunia
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (13:51 IST)
സ്മാർട്ട്ഫോൺ ക്യാമറയിൽ അത്യാധുനിക സംവിധാനങ്ങളുമായി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മതാക്കളായ ടെക്നോ. കാമൺ 16 എന്ന പുതിയ സ്മാർട്ട്ഫോണാൺ ആണ് ടെക്നോ വിപണിയിൽ എത്തിയ്ക്കുന്നത്. സെപ്തംബർ മൂന്നിന് എആർ ലോഞ്ചിലൂടെയാണ് സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിയ്ക്കുക. 64 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് ക്യാമറകളും. 48 മെഗാപിസൽ ഡ്യുവൽ സെൽഫി ക്യാമറയുമാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത.
 
6.9 ഇഞ്ച് ഡ്യുവല്‍ പഞ്ച്‌ഹോൾ ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. നേർത്ത ബെസലുകൾ മാത്രമാണ് സ്ക്രീനിനുള്ളത്. ഉയർന്ന സ്ക്രീൻ ബോഡി അനുപാതമുള്ള ഫുൾ സ്ക്രീൻ സ്മാർട്ട്ഫോണായാണ് ടെക്നോ കാമൺ 16 വിപണിയിൽ എത്തുക. 48 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഡ്യുവല്‍ ഫ്രണ്ട് ക്യാമറയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 64 മെഗപിക്സൽ ക്വാഡ് ക്യാമറയിൽ സ്ലോമോഷനായി പ്രത്യേക ലെൻസ് തന്നെ ഉണ്ടാകും എന്നാണ് വിവരം. അള്‍ട്രാ-നൈറ്റ് പോര്‍ട്രെയിറ്റ് മോഡ്, സൂപ്പര്‍ വീഡിയോ മോഡ് തുടങ്ങി അത്യാധുനിക ക്യാമറ സംവിധാനങ്ങളും ഉണ്ടായിരിയ്കും. 33W ഫ്ലാഷ് ചാജിങ് സംവിധാനവും സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments