ടെലഗ്രാമിൽ പുതിയ ഫീച്ചറുകൾ വരുന്നു, പക്ഷേ ഉപയോഗിയ്ക്കാൻ പണം നൽകണം !

Webdunia
വെള്ളി, 25 ഡിസം‌ബര്‍ 2020 (14:58 IST)
പണം നൽകി ഉപയോഗിയ്ക്കാവുന്ന സേവനങ്ങൾ അവതരിപ്പിയ്ക്കാൻ പെഴ്സണൽ മെസേജിങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലഗ്രാം. അടുത്ത വർഷത്തോടെ പണം നൽകി ഉപയോഗിയ്ക്കാവുന്ന 'പേ ഫോർ' സർവീസുകൾ ടെലഗ്രാമിൽ ആരംഭിയ്ക്കും എന്ന് ടെലഗ്രാം സ്ഥാപകൻ പവേല്‍ ദുറോവ് പറഞ്ഞു. ഇതിനായി പ്രത്യേക ഫീച്ചറുകൾ തന്നെ അടുത്ത വർഷം ടെലഗ്രാമിൽ എത്തും. ടെലഗ്രാമിൽനിന്നും വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി.
 
ടെലഗ്രാമിന്റെ നടത്തിപ്പിനായിൽ ഏറ്റവും കുറഞ്ഞത് 500 ദശലക്ഷം ഡോളർ ഒരുവർഷം കമ്പനിയ്ക് ആവശ്യമാണെന്ന് ടെലഗ്രാം സ്ഥാപകൻ വ്യക്തമാക്കുന്നു. ബിസിനസ് പ്രമോഷൻ ഉൾപടെയുള്ള ആവശ്യങ്ങൾക്കായുള്ള സംവിധാനങ്ങളായിരിയ്കും 'പേ ഫോർ' സർവീസിൽ കൊണ്ടുവരിക. ഇതിലൂടെ വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം. കൂടുതൽ ഉപയോക്താക്കളെ കണ്ടെത്താം എന്നും ടെലഗ്രാം പ്രതീക്ഷിയ്ക്കുന്നു. നിലവിൽ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും തുടർന്നും സൗജന്യമായി തന്നെ ലഭിയ്ക്കും എന്നും ചാറ്റുകൾക്കിടയിൽ പരസ്യങ്ങൾ പ്രദർശിപ്പിയ്ക്കില്ല എന്നും പവേല്‍ ദുറോവ് വ്യക്തമാക്കിയിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാനലുകളിലെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെയും രാഷ്ട്രീയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇറാന്‍ വെടിനിര്‍ത്തല്‍ : ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം, നെതന്യാഹുവിനെതിരെ പ്രതിപക്ഷം

ബിജെപി വോട്ടിന് വേണ്ടി പണം നല്‍കിയെന്ന് ആരോപണം; കൈയിലുള്ള പണം പെന്‍ഷന്‍ പണമാണെന്ന് വൃദ്ധ, പരിശോധന നടത്തി ഫ്‌ലൈയിംഗ് സ്‌ക്വാഡ്

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാകിസ്ഥാനെ തള്ളി ഇസ്രായേൽ, രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനനെ ഉൾപ്പെടുത്തില്ലെന്ന് നെതന്യാഹു

അടുത്ത ലേഖനം
Show comments