ലോക്‌ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയാൽ ഈ യന്തിരൻ പൊക്കും, വൈറലായി പൊലീസ് റോബോട്ട് !

Webdunia
വെള്ളി, 17 ഏപ്രില്‍ 2020 (12:38 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് മിക്ക രാജ്യങ്ങളും ഇപ്പോൾ ലോക്ഡൗണിൽ തുടരുകയാണ്. ലോക്‌ഡൗൺ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്നതാണ് സർക്കാരുകൾക്കും പൊലീസിനും തലവേദനയാകുന്നത്. എന്നാൽ അനാവശ്യമായി റോഡിലിറങ്ങുന്നവരെ പിടികൂടാൻ റോബോട്ടിനെ രംഗത്തിറക്കിയിരിയ്ക്കുകയാണ് ആഫ്രിക്കൻ രാജ്യമായ ടുണീഷ്യ. ടുണിഷ്യൻ പൊലീസിലെ അംഗമായ പിഗാർഡ് എന്ന റോബോട്ടാണ് നഗരവഴികളിലുടെ പട്രോൾ നടത്തുന്നത്. 
 
കുഞ്ഞ് ജിപ്പിന്റെ രൂപമുള്ള റോബോട്ട് ആണ് പിഗാർഡ്. വിജനമായ നഗരത്തിലൂടെ ആരെങ്കിലും നടക്കുന്നുണ്ടെങ്കില്‍ പിഗാർഡ് അടുത്തെത്തും, പിന്നീട് ചോദ്യങ്ങളായി. എന്തിനാണ്​വന്നത് ? ഐ ഡി കാര്‍ഡ്​കാണിക്കൂ ? എന്നെല്ലാം ആരായും. നിയമം തെറ്റിയ്ക്കുന്നവരുമായി ഒഫീസിലിരുന്ന് തന്നെ സംൻസാരിക്കാനും പൊലിസിന് സധിയ്ക്കും. തെര്‍മല്‍ ഇമേജിങ്​ക്യാമറയും ലൈറ്റ്​ഡിറ്റക്ഷന്‍ ആന്‍ഡ്​റേഞ്ചിങ്​സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ്​പിഗാര്‍ഡ്​ പ്രവര്‍ത്തിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്‌കൂള്‍ കായികമേള 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ യാത്രക്കാരിയുടെ ഫോണ്‍ പിടിച്ചുവാങ്ങി; 'സൂപ്പര്‍ഹീറോ' എന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ

ബോഡിഷെയിം പരാമര്‍ശത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി; അത് സംസാരപരമെന്ന് മറുപടി

ക്ഷമയ്ക്ക് പരിധിയുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവർ അനുഭവിക്കും, താലിബാന് മുന്നറിയിപ്പുമായി പാകിസ്ഥാൻ

ആധാര്‍ പുതുക്കല്‍: 5 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ഇനി സൗജന്യം

അടുത്ത ലേഖനം
Show comments