Webdunia - Bharat's app for daily news and videos

Install App

റെഡ്‌മി നോട്ട് 7 പ്രോയെ വെല്ലാൻ കുറഞ്ഞവിലയിൽ Z1പ്രോയുമായി വിവോ ഇന്ത്യയിൽ !

Webdunia
ബുധന്‍, 3 ജൂലൈ 2019 (16:04 IST)
വിവോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ Z1പ്രോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. സാംസങ് അടുത്തിടെ വിപണിയിലെത്തിച്ച ഗ്യാലക്സി M40യെയും റെഡ്‌മി നോട്ട് 7പ്രോ എതിരിടുക എന്ന ലക്ഷ്യത്തോടെയാണ് മിഡ് റേഞ്ച് സ്മർട്ട്‌ഫോണിനെ വിവോ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
 
4 ജിബി റാമിലും 6 ജിബി റാമിലും വിപണിയിലെത്തുന്ന സ്മാർട്ട്‌ഫോൺ മൂന്ന് വേരിയന്റുകളായാണ് വിൽപ്പനക്കെത്തുക. 6.53 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയിലാണ് ഫോൺ എത്തുന്നത്. ഡിസ്‌പ്ലേയിൽ തന്നെ സൈഡിലായി പഞ്ച് ഹോൾ സെൽഫി ക്യാമറ നൽകിയിരിക്കുന്നു. 
 
16 മെഗാപിക്സാലിന്റെ പ്രൈമറി സെൻസർ, എട്ട് മെഗാപിക്സലിന്റെ 120 ഡിഗ്രി സൂപ്പർ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിൽ ഉള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്‌ഡ്രാഗൺ 712 എസ്ഒസി പ്രൊസസറാണ് ഫോണിന്റെ കരുത്ത് 
 
മികച്ച ഗെയിമിംഗ് എക്സ്പീരിയൻസിനായി ഗെയിം മോഡ് 5.0 എന്ന പ്രത്യേക മോഡ് ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട് ഡി വൈബ്രേഷൻസ്, 3D സറൗണ്ട് സൗണ്ട് എന്നിവ ഫോണിന്റെ സവിശേഷതകളാണ്. 4 ജിബി റാം 64 ജിബി വേരിയന്റിന് 14,990 രൂപയും, 6 ജിബി റാം 64 ജിബി വേരിയന്റിന് 16,990, 6 ജിബി 128 ജിബി വേരിയന്റിന് 17990 രൂപയുമാണ് വില. 5000 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments