Webdunia - Bharat's app for daily news and videos

Install App

സ്ത്രീകൾക്ക് പ്രയോജനമാകുന്ന പുതിയ ചാറ്റ് ബോട്ട്, വാട്സാപ്പിൽ ഇനി പിരിയഡ്സ് ട്രാക്ക് ചെയ്യാം

Webdunia
വ്യാഴം, 23 ജൂണ്‍ 2022 (13:51 IST)
സ്ത്രീകൾക്കായി പിരിയഡ്സ് ട്രാക്കർ സംവിധാനം കൊണ്ടുവന്ന് വാട്സാപ്പ്. +919718866644 എന്ന നമ്പറിൽ Hi എന്ന് മെസേജ് അയക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. സിറോണ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ആർത്തവസമയം പിന്തുടരുന്നതിന് സഹായിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് കൊണ്ടുവരുന്നത്.
 
 +919718866644 എന്ന നമ്പറിൽ Hi എന്ന സന്ദേശം അയക്കുമ്പോൾ Track my periods,customer support എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് ലഭ്യമാവുക. ഇതിൽ Track my periods എടുത്താൽ Track period,Conceive, Avoid pregnancy എന്നീ ഓപ്ഷനുകൾ തെളിയും. ആർത്തവ സമയം പിന്തുടരാൻ ട്രാക്ക് പിരിയഡ്സും ഗർഭധാരണശ്രമത്തിനാണെങ്കിൽ Conceive ഓപ്ഷനും ഗർഭധാരണത്തിന് സാധ്യതയില്ലാത്ത സമയം അറിയാൻ Avoid pregnancy ഓപ്ഷനും സെലക്ട് ചെയ്യാം.
 
ഇതിനായി തൊട്ട് മുൻപത്തെ ആർത്തവ തീയതിയും മറ്റ് വിവരങ്ങളും നൽകണം.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments