Webdunia - Bharat's app for daily news and videos

Install App

വാട്‌സ്ആപ്പ് പേയ്‌മെന്റ് കൂടുതൽ പേരിലേക്കെത്തുന്നു: ഉപയോക്താക്കളുടെ എണ്ണം 10 കോടിയാക്കാൻ അനുമതി

Webdunia
വെള്ളി, 15 ഏപ്രില്‍ 2022 (20:08 IST)
ഡിജിറ്റൽ പണമിടപാട് സംവിധാനം വിപുലീകരിക്കാൻ പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന് അനുമതി. യു‌പിഐ സംവിധാനത്തിൽ 6 കോടി ഉപഭോക്താക്കളെ കൂടി ഉൾപ്പെടുത്താനാണ് വാട്‌സ്ആപ്പിന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ വാട്‌സ്ആപ്പ് പെയ്മെന്റ് സർവീസ് ഉപയോഗിക്കുന്നവരുടെ എണ്ണം 10 കോടിയാകും.
 
നിലവിൽ രാജ്യത്ത് 40 കോടി ഉപഭോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. നവം‌ബറിൽ സമാനമായി വാട്‌സ്ആപ്പ് പേയ്‌മെന്റ് സർവീസ് 2 കോടിയിൽ നിന്ന് 4 കോടിയാക്കാൻ എൻപി‌സിഐ അനുമതി നൽകിയിരുന്നു. മത്സരരംഗത്ത് കമ്പനികൾ തമ്മിലുള്ള മോശം പ്രവണതകൾ ഒഴിവാക്കാനായാണ് ഘട്ടം ഘട്ടമായി കമ്പനിക്ക് എൻപി‌സിഐ അനുമതി നൽകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദന്തല്‍ ക്ലിനിക്കില്‍ ഉപയോഗിച്ചത് മലിനമായ സലൈന്‍; തമിഴ്‌നാട്ടില്‍ എട്ടുപേര്‍ ഗുരുതരമായ ബ്രെയിന്‍ അണുബാധ മൂലം മരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 3207 ആയി ഉയര്‍ന്നു; കേരളത്തില്‍ മാത്രം 1147 കേസുകള്‍

പ്രളയ സാധ്യത മുന്നറിയിപ്പ്: ഈ ജില്ലകളിലെ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍; വിരമിക്കുന്നത് 11000ത്തോളം ജീവനക്കാര്‍

കൈയില്‍ പണമില്ല; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിവി അന്‍വര്‍

അടുത്ത ലേഖനം
Show comments