മെസേജ് യുവർസെൽഫ്: ഫീച്ചറുമായി വാട്ട്സാപ്പ്

Webdunia
ചൊവ്വ, 29 നവം‌ബര്‍ 2022 (15:37 IST)
കുറിപ്പുകൾ അയക്കാനും റിമെയ്ൻഡറുകൾ സെറ്റ് ചെയ്യാനും പുതിയ ഫീച്ചർ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച് വാട്ട്സാപ്പ്. പുതിയ ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സന്ദേശങ്ങളും, ചിത്രങ്ങളും,വീഡിയോകളും,ഓഡിയോയും ആപ്പിനുള്ളിൽ സ്വയം പങ്കിടാൻ സാധിക്കും.
 
ഐഫോൺ,ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപഭോക്താക്കൾ എന്നിവർക്ക് പുതിയ ഫീച്ചർ ലഭ്യമാകും. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാകും. പുതിയ അപ്ഡേറ്റിലാകും ഫീച്ചർ ലഭിക്കുക. ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കുന്ന കമ്മ്യൂണിറ്റി ഫീച്ചറും ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം ഇറാൻ അവസാനിപ്പിക്കണം, പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

ഇറാനു പിന്തുണയുമായി കൊറിയ; ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു

പാചകവാതക പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി കേന്ദ്രം; ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി

കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ വൈകുന്നത് എന്തുകൊണ്ട്? കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണുകള്‍ തകര്‍ന്നുവീണു; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments