Webdunia - Bharat's app for daily news and videos

Install App

ക്യു ആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതി, പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ് !

Webdunia
ശനി, 23 മെയ് 2020 (11:49 IST)
വാട്ട്സ് ആപ്പിലേയ്ക്ക് കോൺടാക്ടുകൾ ചേർക്കുന്നതിന് ആദ്യം നമ്മുടെ ഫോൺ കോൺടാക്‌ട് ലിസ്റ്റിലേയ്ക്ക് നമ്പർ സേവ് ചെയ്യേണ്ടതുണ്ട്. എന്നാൽ ഇനി അത്ര ആയാസമില്ല. ക്യു ആർ കോഡ് സ്കാൻ ചെയ്ത് കോ‌‌ൺടാക്ടുകൾ ആഡ് ചെയ്യാൻ സാധിയ്ക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിയ്ക്കുകയാണ് വാട്ട്സ് ആപ്പ്. വാട്ട്സ് ആപ്പിന്റെ പുതിയ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റാ പതിപ്പുകളിൽ ഇപ്പോൾ തന്നെ സംവിധാനം ലഭ്യമാണ്. വാബീറ്റ ഇൻഫോയാണ് ഫീച്ചറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരിയ്ക്കുന്നത്. 
 
സ്വന്തം ക്യു ആർ കോഡ് പങ്കുവയ്ക്കാനുള്ള സംവിധാനവുനുണ്ട്. വാട്ട്സ് ആപ്പ് സെറ്റിങ്സ് മെനുവിൽ 'മൈ ക്യു ആർ', 'സ്കാൻ കോഡ്' എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ഉണ്ടാകും. സ്കാൻ കോഡിൽ ക്ലിക്ക് ചെയ്താൽ ക്യു ആർ കോഡ് സ്കാൻ ചെയ്ത് കോൺടാക്ടുകൾ ലിസ്റ്റിലേയ്ക്ക് ആഡ് ചെയ്യാം. പങ്കുവച്ച ക്യൂആര്‍ കോഡ് പിന്‍വലിക്കുന്നതിനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. ക്യുആര്‍ കോഡ് ആര്‍ക്കെങ്കിലും ഷെയര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാന്‍ സാധിയ്ക്കും. പിന്‍വലിച്ച്‌ കഴിഞ്ഞതിന് ശേഷം ആ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കോണ്‍ടാക്റ്റ് ലഭിക്കില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് ലക്ഷം രൂപ ശമ്പള കുടിശ്ശിക കിട്ടാനുള്ള ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചു

സഹപാഠികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി അഞ്ചാം ക്ലാസുകാരന്‍

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് ചാടിയ മലപ്പുറം സ്വദേശി മരിച്ചു

തിരിച്ചും തിരുവ ചുമത്തി അമേരിക്കയെ നേരിടണമെന്ന് ശശി തരൂര്‍ എംപി

ലഹരിക്കടിമയായ മകൻ അമ്മയെ നിരന്തരമായി പീഡിപ്പിച്ചു, 30 കാരനായ യുവാവ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments