Webdunia - Bharat's app for daily news and videos

Install App

വില കുറഞ്ഞ, മികച്ച സ്മാർട്ട്ഫോണിനെ വിപണിയിലെത്തിക്കാൻ തയ്യാറെടുത്ത് ഷവോമി !

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (18:38 IST)
കുറഞ്ഞ വിലയ്ക്ക് മികച്ച സ്മാർട്ട് ഫോണുകളെ രംഗത്തിറക്കിയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി വിപണി പിടിച്ചത്. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയിലുള്ള സ്മാർട്ട്ഫോണിനെ വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് ഷവോമി.
 
ആൻഡ്രോയിഡ് ഗോ പദ്ധതിയുടെ ഭാഗമായാണ് കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കാൻ ഷവോമി തയ്യാറെടുക്കുന്നത്. അടുത്ത വർഷം പകുതിയോടെ ഈ മോഡലിനെ ഷവോമി വിപണിൽ അവതരിപ്പിക്കും. 
 
ലോ എൻഡ്  ഫോണുകൾക്കായുള്ള ആൻഡ്രോയിഡ് വേർഷനാണ് ആൻഡ്രോയിഡ് ഗോ. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 1 ജി ബി റാം ശേഷിയുള്ള ഫോണുകളായിരിക്കും ഷവോമി വിപണിയിൽ എത്തിക്കുക. ബേസിക് ഫോണുകളിൽനിന്നും ആളുകളെ സ്മാർട്ട്ഫോണുകളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments