Webdunia - Bharat's app for daily news and videos

Install App

റെഡ്മി നോട്ട് 9 പ്രോ 5G വിപണിയിലേയ്ക്ക്, വില 12,000ൽ താഴെയെന്ന് റിപ്പോർട്ടുകൾ

Webdunia
ബുധന്‍, 25 നവം‌ബര്‍ 2020 (13:37 IST)
ഏറെ വിജയമായി മാറിയ റെഡ്മി നോട്ട് 9 സീരീസിലുള്ള 5G സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലേയ്ക്ക്. റെഡ്മി നോട്ട് 9 സീരീസിൽ രണ്ട് 5G സ്മാർട്ട്ഫോണുകൾ ഈമാസം 26ന് വിപണിയിൽ അവതരിപ്പിച്ചേയ്ക്കുമെന്ന് റിപ്പോർട്ടുകൾ. അടിസ്ഥാന വകഭേതത്തിന് റെഡ്മി നോട്ട് 9 പ്രോ 5G എന്നും ഉയർന്ന പതിപ്പിന് റെഡ്മി നോട്ട് 9 5G എന്നുമായിരിയ്ക്കും പേര് എന്നാണ് റിപ്പോർട്ടുകൾ. അടിസ്ഥാന മോഡലിന് 12,000 രൂപയിൽ താഴെയും, ഉയർന്ന മോഡലിന് 20,000 താഴെയുമാണ് വില പ്രതീക്ഷിയ്ക്കപ്പെടുന്നത്. 
 
മീഡിയടെക് ഡൈമെന്‍സിറ്റി 800U SoC പ്രൊസസറിലായിയ്ക്കും ഈ സ്മാർട്ട്ഫോണുകൾ എത്തുക എന്നാണ് ടെന സൈറ്റിലെ ലിസ്റ്റിങിൽനിന്നും വ്യക്തമാകുന്നത്. അടിസ്ഥാന മോഡലിൽ 48 മെഗാപിക്സൽ സെൻസർ അടങ്ങിയ ക്വാഡ് ക്യാമറയും, ഉയർന്ന മോഡലിൽ 64 മെഗാപിക്സൽ സെൻസർ അടങ്ങിയ ക്വാഡ് ക്യാമറയും ഇടംപിടിച്ചേയ്ക്കും. 8 ജിബി റാം, 256 ജിബി വരെയുള്ള പതിപ്പുകളിൽ സ്മാർട്ട്ഫോൺ വിപണിയിലെത്തിയേക്കും എന്നാൺ! റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments