മടക്കാവുന്ന സ്മാർട്ട്ഫോണുമായി ഷവോമിയും !

Webdunia
ബുധന്‍, 30 ജനുവരി 2019 (17:27 IST)
സ്മാർട്ട്ഫോൻ മേഖല പുതിയ  മറ്റങ്ങളിലേക്ക് കുതിക്കുകയാണ് ഒടിക്കാവുന്നതും മടക്കാവുന്നതുമയ സ്മാർട്ട്ഫോണുകൾ വരെ ഇപ്പോൾ വിപണിയിൽ എത്തി തുടങ്ങി. ഉപ്പോഴിതാ ചൈനീസ് സ്മാർട്ട്ഫോൻ നിർമ്മാതാക്കളായ ഷവോമിയും മടക്കാവുന്ന ഫോണുമായി വിപണി പിടിക്കാനൊരുങ്ങുകയാണ്.
 
ഫോൾഡിംഗ് ഫോണുമായി ഷവോമി എത്തും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും എപ്പോൾ ഫോൺ എത്തും എന്ന വിവരം പുറത്തുവിട്ടിരുന്നില്ല. എന്നാലിപ്പോൾ തങ്ങളുടെ ഫോൾദബിൾ സ്മാർട്ട്ഫോനിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഷവോമി.
 
സാംസങ്ങാണ് വിപണിയിൽ ആദ്യമായി മടക്കാവുന്ന ഫോണുകളെ അവതരിപ്പിച്ചത്. ഇപ്പോൾ ഷവോമിയും, ഫോൾഡിംഗ് ഫോണുമായി വരവറിയിച്ചുകഴിഞ്ഞു. ഹുവായ് ഉൾപ്പടെയുള്ള മറ്റു മുൻനിര സ്മാർട്ട്ഫോൻ നിർമ്മാതാക്കൾ മടക്കാവുന്ന ഫോണിനായുള്ള പണിപ്പുരയിലാണ് എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആക്ഷന്‍ ഹീറോ ബിജുവിലെ നടന്‍ മദ്യവുമായി പിടിയില്‍

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തും

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

'ഭീഷണി വേണ്ട, പക്ഷേ ജാഗ്രത വേണം'; ഹിന്ദുക്കള്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി

മാറിടത്തിൽ പിടിക്കുന്നതും ബലാത്സംഗശ്രമം തന്നെ, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

അടുത്ത ലേഖനം
Show comments