Webdunia - Bharat's app for daily news and videos

Install App

നുണപറഞ്ഞിട്ടുള്ള ആ ‘മുങ്ങല്‍’ ഇനി നടക്കില്ല; നിങ്ങളെ പിടിക്കാന്‍ അത്യുഗ്രന്‍ ഫീച്ചറുമായി വാട്ട്സാപ്പ് !

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (17:35 IST)
തകര്‍പ്പന്‍ ഫീച്ചറുമായി വാട്ട്സാപ്പ് എത്തുന്നു. ലൈവ് ലൊക്കേഷന്‍ എന്ന സംവിധാനവുമായാണ് വാട്ട്സാപ്പ് എത്തുന്നത്. ഈ സംവിധാനത്തിലൂടെ ഒരു സുഹൃത്തുമായോ ഗ്രൂപ്പുമായോ നമ്മുടെ ലൊക്കേഷന്‍ തത്സമയം പങ്കുവെക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
 
നിലവില്‍ വാട്ട്സാപ്പില്‍ ഷെയര്‍ ലൊക്കേഷന്‍ എന്ന ഫീച്ചര്‍ ലഭ്യമാണ്.എന്നാല്‍ ഈ ഫീച്ചറിനേക്കാള്‍ ഒരു പടികൂടി കടന്നുള്ള ഫീച്ചറാണ് ലൈവ് ലൊക്കേഷന്‍. ഈ സംവിധാനത്തിലൂടെ നമ്മള്‍ മറ്റുള്ളവരുമായി ലൊക്കേഷന്‍ പങ്കുവെക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ ലൊക്കേഷന്‍ യഥാസമയം പിന്തുടരാനും സാധിക്കും.
 
എത്രസമയം ലൈവായി കാണണമെന്ന കാര്യവും നമ്മള്‍ക്ക് തന്നെ തീരുമാനിക്കാം. 15 മിനിറ്റ്, ഒരു മണിക്കൂര്‍, 8 മണിക്കൂര്‍ എന്നിങ്ങനെ സമയം സെറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇതില്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, നിങ്ങളെ പിന്തുടരുന്ന സുഹൃത്തിന് അതില്‍ കമന്റ് ചെയ്യുന്നതിനുള്ള ഓപ്ഷനുമുണ്ട്. അതേസമയം ഉപയോഗിക്കുന്ന വ്യക്തിയ്ക്ക് ഈ ഫീച്ചര്‍ ആവശ്യമില്ലെന്ന് തോന്നുമ്പോള്‍ ഇത് ഒഴിവാക്കാനും കഴിയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

അടുത്ത ലേഖനം
Show comments