അടിസ്ഥാന വിവരങ്ങള്‍
വിസ്തൃതി (ചതുരശ്രകിലോമീറ്ററില്‍) : 2192
ജനസംഖ്യ : 29,38,533
ഗതാഗതം
റെയില്‍വേ: ജില്ലയില്‍ നിന്ന് കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും എല്ലാ നഗരങ്ങളിലേക്കും നേരിട്ട് സര്‍വ്വീസുകള്‍ ഉണ്ട്.
റോഡ്: തിരുവനന്തപുരം കേരളത്തിന്‍െറ തലസ്ഥാനമായതുകൊണ്ട് ഇവിടെ നിന്ന് എല്ലായിടത്തേക്കും ബസ് സര്‍വ്വീസുകള്‍ ഉണ്ട്.
ആകാശമാര്‍ഗ്ഗം : നഗരത്തില്‍നിന്ന് ആറുകിലോമീറ്ററകലെ തിരുവനന്തപുരം അന്തര്‍ദേശിയ വിമാനത്താവളം സ്ഥിതി ചെയ്യുന്നു.
ചരിത്രം
വിഷ്ണുഭഗവാന്‍ ശയിക്കുന്ന അനന്തസര്‍പ്പത്തിന്‍െറ നഗരം എന്നാണ് തിരുവനന്തപുരം അറിയപ്പെടുന്നത്.
പത്മനാഭ ദാസന്മാരായ തിരുവിതാംകൂര്‍ രാജ പരന്പരയിലെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് ആധുനിക തിരുവനന്തപുരത്തിന്‍െറ ശില്പിയായി അറിയപ്പെടുന്നത്. സ്വാതിതിരുനാളിന്‍െറ ഭരണകാലത്ത് മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിവെച്ച പരിഷ്ക്കാരങ്ങള്‍ പൂര്‍ണ്ണതയിലെത്തി.
ആയില്യം തിരുനാളും ശ്രീമൂലം തിരുനാളും പ്രജകളുടെ വിദ്യാഭ്യാസകാര്യങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനായി അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവര്‍ ആരംഭിച്ചു. ഇന്ത്യയിലാദ്യമായി ഒരു അസംബ്ളി സ്ഥാപിച്ചതിനുള്ള ബഹുമതി ശ്രീമൂലം തിരുനാളിനുളളതാണ്.
1936- ല്‍ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ നടത്തിയ ക്ഷേത്ര പ്രവേശന വിളംബരം അനിവാര്യമായ സാമൂഹ്യമാറ്റത്തിനു വേണ്ടിയുള്ള കാഹളമായിരുന്നു.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം തിരുവിതാംകൂര്‍ സംസ്ഥാനം ഇന്ത്യന്‍ ഗവണ്‍മെന്‍റില്‍ ലയിക്കുകയും 1956-ല്‍ തിരുവനന്തപുരം തലസ്ഥാനമായി കേരള സംസ്ഥാനം രൂപം കൊള്ളുകയും ചെയ്തു.
ഹോട്ടലുകള്‍
ഹോട്ടല്‍ സൗത്ത് പാര്‍ക്ക്
ഫോണ്‍ നന്പര്‍ : 333333
ഫാക്സ് നന്പര്‍ : 331861 ഇ - മെയില്‍ ലമഴളദയടറപഃവലഭഫ.ഡമബ
ഹോട്ടല്‍ ലൂസിയ
ഫോണ്‍ നന്പര്‍ : 463443
ഫാക്സ് നന്പര്‍ : 463347 ഇ - മെയില്‍ ലടനഫഴഡധസടഃവലഭഫ.ഭണള.ധഭ
ഹോട്ടല്‍ പങ്കജ്
ഫോണ്‍ നന്പര്‍ : 464645
ഫാക്സ് നന്പര്‍ : 465020
ആര്യ നിവാസ്
ഫോണ്‍ നന്പര്‍ : 330789
ഫാക്സ് നന്പര്‍ : 330423
റെസിഡന്‍സി ടവര്‍
ഫോണ്‍ നന്പര്‍ : 331661
ഫാക്സ് നന്പര്‍ : 331311 ഇ - മെയില്‍ റളമശണറഃബഢ2.വലഭഫ.ഭണള.ധഭ
റീജെന്‍സി
ഫോണ്‍ നന്പര്‍ : 330377
ഫാക്സ് നന്പര്‍ : 331690 ഇ - മെയില്‍ ദമളണഫറണഥണഭഡസഃലടളസടബ.ഭണള.ധഭ
സൂര്യ സമുദ്ര
കോവളം
ഫോണ്‍ നന്പര്‍ : 480413
ഫാക്സ് നന്പര്‍ : 48124 ഇ - മെയില്‍ ലഴറസടലടബഴഢറടഃവലഭഫ.ഡമബ
മണല്‍തീരം
കോവളം
ഫോണ്‍ നന്പര്‍ : 481610
ഫാക്സ് നന്പര്‍ : 481611 ഇ - മെയില്‍ ലമബടഃബഢ2.വലഭഫ.ഭണള.ധഭ
കോക്കനട്ട് ബെ
കോവളം
ഫോണ്‍ നന്പര്‍ : 480566
ഫാക്സ് നന്പര്‍ : 343349 ഇ - മെയില്‍ ഡമഡമഠടസഃബഢ2.വലഭഫ.ഭണള.ധഭ
ഹോട്ടല്‍ തുഷാര
കോവളം
ഫോണ്‍ നന്പര്‍ : 480692
ഫാക്സ് നന്പര്‍ : 481693 ഇ - മെയില്‍ ളദഴലദടറടഃബഢ2.വലഭഫ.ഭണള.ധഭ
സ്വാഗത് റിസോര്‍ട്ട്സ്
കോവളം
ഫോണ്‍ നന്പര്‍ : 481148
ഫാക്സ് നന്പര്‍ : 481150 ഇ - മെയില്‍ സടനപടഫഃബഢ2.വലഭഫ.ഭണള.ധഭ
ഗതാഗതം
റെയില്‍വേ: ജില്ലയില്‍ നിന്ന് കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും എല്ലാ നഗരങ്ങളിലേക്കും നേരിട്ട് സര്‍വ്വീസുകള്‍ ഉണ്ട്.
റോഡ്: തിരുവനന്തപുരം കേരളത്തിന്‍െറ തലസ്ഥാനമായതുകൊണ്ട് ഇവിടെ നിന്ന് എല്ലായിടത്തേക്കും ബസ് സര്‍വ്വീസുകള്‍ ഉണ്ട്.
ആകാശമാര്‍ഗ്ഗം : നഗരത്തില്‍നിന്ന് ആറുകിലോമീറ്ററകലെ തിരുവനന്തപുരം അന്തര്‍ദേശിയ വിമാനത്താവളം സ്ഥിതി ചെയ്യുന്നു.
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
പത്മനാഭസ്വാമി ക്ഷേത്രം
കേരള-തമിഴ് വാസ്തുകലയുടെ സംഗമമാണ് ഈ മഹാവിഷ്ണു ക്ഷേത്രം. ആയിരം തലയുള്ള അനന്തസര്‍പ്പത്തിനു മുകളില്‍ ശയനം ചെയ്യുന്ന വിഷ്ണുവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
കുതിരമാളിക പാലസ് മ്യൂസിയം
കവിയും സംഗീതജ്ഞനും സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്ന സ്വാതിതിരുനാള്‍ മഹാരാജാവിനാല്‍ സ്ഥാപിക്കപ്പെട്ടതാണിത്. ഇവിടെ അപൂര്‍വ്വങ്ങളായ ചിത്രങ്ങളും തിരുവിതാംകൂര്‍ രാജവംശം ഉപയോഗിച്ചിരുന്ന വസ്തുവകകളും പ്രദര്‍ശിപ്പിക്കുന്നു.
മൃഗശാല
നഗരമദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന പച്ചത്തുരുത്തിലുള്ള ഈ മൃഗശാല കണ്ണിനും കാതിനും കുളിരേകുന്നതാണ്,
ശ്രീചിത്രാ ആര്‍ട്ട് ഗാലറി
വിദേശങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും രാജാരവിവര്‍മ്മയുടെ അപൂര്‍വ്വശേഖരവും ഇവിടെ പ്രദര്‍ശിപ്പിക്കുന്നു.
നാപിയര്‍ മ്യൂസിയം
പുരാവസ്തു പ്രാധാന്യമുള്ള ശില്പങ്ങളും മറ്റു ശേഖരങ്ങളും ഇവിടെ പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നു.
ആശുപത്രികള്‍
മെഡിക്കല്‍ കോളേജ്
ഫോണ്‍ നന്പര്‍ : 444270
ജനറല്‍ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 443874
ഫോര്‍ട്ട് ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 471766
റീജയണല്‍ കാന്‍സര്‍ സെന്‍റര്‍
ഫോണ്‍ നന്പര്‍ : 442541
കോസ്മോപോളിറ്റന്‍ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 4481182
മെന്‍റല്‍ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 433868
ആയുര്‍വേദ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 460823
ആയുര്‍വേദ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 340938
വാസുദേവ വിലാസം
ഫോണ്‍ നന്പര്‍ : 451636