Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളം - 1956 നവംബര്‍ ഒന്നു മുതല്‍ ഇന്നുവരെ

കേരളം - 1956 നവംബര്‍ ഒന്നു മുതല്‍ ഇന്നുവരെ
1956 നവംബര്‍ ഒന്നു മുതല്‍ ഇന്നുവരെ

നവംബര്‍ ,, 1956 - കേരള പിറവി

മാര്‍ച്ച് 1957, ആദ്യത്തെ അസംബ്ളി തിരഞ്ഞെടുപ്പ്

ഏപ്രില്‍5, 1957, ഇ. എം. എസ്സ് മന്ത്രിസഭ അധികാരത്തിലേക്ക്

ജൂലൈ 31, 1959 ഇ. എം. എസ്സ് പദവിനീക്കം.

മന്നത്തു പത്മനാഭന്‍െറ വിമോചനസമരം

ഫെബ്രു 1960 - നിയമസഭ തിരഞ്ഞെടുപ്പ്

ഫെബ്രു 22, 1960 - പട്ടം താണുപിള്ള (പി. എസ്.പി ) മന്ത്രിസഭ

സെപ്റ്റംബര്‍ 25, 1962 മന്ത്രിസഭ വീണു. പട്ടം പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു.

സെപ്റ്റംബര്‍ 26, 1962 - ശങ്കര്‍ മന്ത്രിസഭ

സെപ്റ്റംബര്‍ 10, 1964 ശങ്കര്‍ മന്ത്രിസഭ വീണു

മാര്‍ച്ച് 1965, നിയമസഭ തിരഞ്ഞെടുപ്പു

ഫെബ്രുവരി 1967 തിരഞ്ഞെടുപ്പ്

മാര്‍ച്ച്6, 1967 രണ്ടാമതു പ്രാവശ്യം ഇ.എം.എസ് മന്ത്രിസഭ അധികാരത്തിലേക്ക്

ഒക്ടോബര്‍ 24, 1969 ഇ. എം.എസ് മന്ത്രിസഭ വീണു.

നവംബര്‍ 1, 1969 അച്യുതമേനോന്‍ മന്ത്രിസഭ അധികാരത്തിലേക്ക്

ജൂണ്‍ 26, 1970 അസംബ്ളി പിരിച്ചുവിട്ടു.

ആഗസ്റ്റ് 1, 1970 അസംബ്ളി ഇലക്ഷന്‍

ഒക്ടോബര്‍ 4, 1970 അച്യുതമേനോന്‍ രണ്ടാമതും അധികാരമേറ്റു.

മാര്‍ച്ച്, 1977 അസംബ്ളി ഇലക്ഷന്‍

മാര്‍ച്ച് 25, 1977 കരുണാകരന്‍ മന്ത്രിസഭ അധികാരത്തിലേക്ക്

ഏപ്രില്‍ 25, 1977 കരുണാകരന്‍ രാജിവച്ചു.

ഏപ്രില്‍ 27, 1977 എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി അധികാരത്തിലേക്ക്

ഒക്ടോബര്‍ 29, 1978 ആന്‍റണി രാജിവച്ചു.

ഒക്ടോബര്‍ 29, 1978 പി.കെ. വാസുദേവന്‍ നായര്‍ അധികാരത്തിലേക്ക്

ഒക്ടോബര്‍ 7, 1979 വാസുദേവന്‍ നായര്‍ മന്ത്രിസഭ വീണു.

ഒക്ടോബര്‍ 11, 1979 സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസഭ നിലവില്‍

ഡിസംബര്‍ 1, 1979 മുഹമ്മദ് കോയ മന്ത്രിസഭ വീണു.

ജനുവരി 1980 അസംബ്ളി ഇലക്ഷന്‍

ജനുവരി 25, 1980 ഇ.കെ. നായനാര്‍ മന്ത്രിസഭ അധികാരത്തിലേക്ക്

ഒക്ടോബര്‍ 20, 1981 നായനാര്‍ മന്ത്രിസഭ വീണു.

ഡിസംബര്‍ 21, 1981 കരുണാകരന്‍ മന്ത്രിസഭ അധികാരത്തില്‍

മാര്‍ച്ച് 17 1982 കരുണാകരന്‍ മന്ത്രിസഭ വീണു

മെയ് 19, 1982 നിയമസഭ തിരഞ്ഞെടുപ്പ്

മെയ് 24, 1982 കരുണാകരന്‍ മന്ത്രിസഭ യു.ഡി.എഫ് നേതൃത്വത്തില്‍ വീണ്ടും അധികാരത്തിലേക്ക്.

മാര്‍ച്ച് 23, 1987 നിയമസഭ തിരഞ്ഞെടുപ്പ്

മാര്‍ച്ച് 26, 1987 ഇ.കെ. നായനാര്‍ (ഇടുമുന്നണി) സത്യപ്രതിജ്ഞ.

ജൂണ്‍ 24, 1991 കരുണാകരന്‍ സത്യപ്രതിജ്ഞ (യു.ഡി.എഫ്)

മാര്‍ച്ച് 16, 1995 കരുണാകരന്‍ മന്ത്രിസഭയുടെ പതനം.

മാര്‍ച്ച് 22, 1995 എ.കെ. ആന്‍റണി മന്ത്രിസഭ അധികാരത്തിലേക്ക് (യു.ഡി.എഫ്)

ഏപ്രില്‍ 22, 1996 നിയമസഭ തിരഞ്ഞെടുപ്പ്

മെയ് 20, 1996 ഇ.കെ. നായനാര്‍ അധികാരത്തിലേക്ക്.

Share this Story:

Follow Webdunia malayalam