Webdunia - Bharat's app for daily news and videos

Install App

അശ്ലീല സൈറ്റുകള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ടെലിവിഷന്‍ പരമ്പര !

അശ്ലീല സൈറ്റുകള്‍ക്ക് എട്ടിന്റെ പണിയോ?

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (11:28 IST)
ഇന്റര്‍നെറ്റ് വ്യാപകമായതോടെ അശ്ലീല സൈറ്റുകളിലെ കാഴ്ച്ചക്കാരും വര്‍ദ്ധിച്ചു. അശ്ലീല സൈറ്റുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ ദിനം പ്രതി വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇത്രത്തോളം പ്രചാരമുള്ള അശ്ലീല സൈറ്റുകള്‍ക്ക് തിരിച്ചടി നേരിട്ടതായാണ് പുതിയ റിപ്പോര്‍ട്ട്. 
 
അശ്ലീല സൈറ്റുകള്‍ക്ക് തിരിച്ചടി നല്‍കിയത് ഒരു ടെലിവിഷന്‍ പരമ്പരയാണെന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത. എച്ച്ബിഒയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗെയിം ഓഫ് ത്രോണ്‍സ് എന്ന ടെലിവിഷന്‍ പരമ്പരയാണ് അശ്ലീല സൈറ്റുകള്‍ക്ക് പണികൊടുത്തിരിക്കുന്നത്.
 
ലോകത്ത് തന്നെ ഏറ്റവും അധികം കാഴ്ചക്കാരുള്ള പരമ്പര എന്ന നിലയില്‍ ഗെയിം ഓഫ് ത്രോണ്‍സ് ഏറെ പ്രശസ്തമാണ്. ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏഴാം സീസണ്‍ ആരംഭിച്ചതോടെ മറ്റൊരു പരിപാടിയും കാണാന്‍ ആളില്ലാത്ത അവസ്ഥയായി. ഒരു കോടി ആളുകളാണ് ഈ പരമ്പര ആരംഭിച്ചതോടെ മറ്റൊരു പരിപാടിയും കാണാതായത്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാം ടേം നല്‍കാന്‍ ദേശീയ നേതൃത്വം തയ്യാര്‍; പിണറായി 'നോ' പറയും, ലക്ഷ്യം തലമുറ മാറ്റം

യോഗ്യത പത്താം ക്ലാസ് യോഗ്യത മാത്രം, പരീക്ഷയില്ല: പോസ്റ്റ് ഓഫീസുകളിൽ 21,413 ഒഴിവുകൾ

പോലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും ഇനി ഒറ്റ നമ്പര്‍!

ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയില്‍ സഹപാഠിയുടെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച വ്ലോഗർ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments