Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആണും പെണ്ണും തമ്മിൽ സംസാരിച്ചാൽ ഗർഭം ഉണ്ടാവില്ലെന്ന കാര്യം എത്ര സംഘ പരിവാറുകാർക്ക് അറിയാം ?; ടി ജി മോഹന്‍ദാസിനെ പൊളിച്ചടക്കി മാധ്യമപ്രവര്‍ത്തക

മോഹന്‍‌ദാസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകയായ സുനിതാ ദേവദാസ്

Sunitha Devadas
തിരുവനന്തപുരം , ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (17:22 IST)
സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നിരന്തരമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതക വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. എന്നാല്‍ ഗൗരിയെ ക്രൂരമായി വെടിവച്ച് കൊന്നതില്‍ ആഹ്ലാദിച്ചും അവരെ പരിഹസിച്ചും ആക്ഷേപിച്ചുമെല്ലാം സംഘപരിവാറുകാര്‍ രംഗത്തെത്തുകയും ചെയ്തു. അക്കൂട്ടത്തിലാണ് ആര്‍ എസ് എസ് സൈദ്ധ്യാന്തികനെന്ന് സ്വയം ഭാവിച്ചിരുന്ന ടി ജി മോഹന്‍ദാസും സോഷ്യല്‍ മീഡിയയില്‍ ഗൗരിയെ പരിഹസിച്ച് രംഗത്തെത്തി. തുടര്‍ന്നാണ് മോഹന്‍‌ദാസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകയായ സുനിതാ ദേവദാസ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്.
 
ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ അമേരിക്കയില്‍ നില്‍ക്കേണ്ടതില്ല; എട്ടിന്റെ പണിയേറ്റുവാങ്ങി ഇന്ത്യക്കാര്‍ - ഡിഎസിഎ റദ്ദാക്കി