ആലപ്പുഴയില്‍ സംഘര്‍ഷം: സിപിഎം പ്രവര്‍ത്തകന് പരുക്ക്
സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ആലപ്പുഴയിലെ മുഹമ്മയില്‍ സംഘര്‍ഷം. കായിപ്പുറത്ത് സി പി എം- കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഒരു സി പി എം പ്രവര്‍ത്തകന് പരുക്കേറ്റു. എന്നാല്‍ ഇയാളുടെ പരുക്ക് സാരമുള്ളതല്ല.

സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അതേസമയം, സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വോട്ടിങ്ങ് തുടങ്ങി അഞ്ച് മണിക്കൂര്‍ കഴിയുമ്പോള്‍ 32.38 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.