Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട്ടില്‍ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ദാരുണാന്ത്യം; പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് ചികിത്സയും ആംബുലന്‍സ് സൌകര്യവും ലഭിച്ചില്ല

ആദിവാസി കുട്ടി മരിച്ചു , വയനാട്ടില്‍ കുട്ടി മരിച്ചു, ആദിവാസി

infant boy death in wayanad
കല്‍പ്പറ്റ , ചൊവ്വ, 3 മെയ് 2016 (11:16 IST)
വയനാട്ടില്‍ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ദാരുണാന്ത്യം. പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് മതിയായ ചികിത്സയും ആംബുലന്‍സ് സൌകര്യവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ മരണം.

പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആംബുലന്‍സ്​ ലഭിക്കാത്തതിനെ തുടര്‍ന്ന്  ഓട്ടോറിക്ഷയിലെത്തിക്കുകയായിരുന്നു. എന്നാൽ  ആശു​പ​ത്രിയിലെത്തിക്കു​​​​മ്പോള്‍ കുഞ്ഞിന് ജീവനില്ലായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമസഭാ തെരഞ്ഞെടുപ്പില്‍ 250 പോളിംഗ് സ്റ്റേഷനുകളുടെ നിയന്ത്രണവും സുരക്ഷയും വനിതകള്‍ക്ക്