ഉമ്മൻചാണ്ടിയുടെ ചാണക്യതന്ത്രം, രാഹുൽ ജയിച്ചാൽ സിദ്ദിഖ് തന്നെ വയനാട്ടിൽ മത്സരിക്കും

Webdunia
ഞായര്‍, 24 മാര്‍ച്ച് 2019 (10:40 IST)
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ഏറെക്കുറെ കേരള കോൺഗ്രസിനിടയിൽ ഉറപ്പായെങ്കിലും കേന്ദ്രത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനം എഐസിസി നേരത്തെ എടുത്തിരുന്നതായി റിപ്പോര്‍ട്ട്. 
 
ഇക്കാര്യം എഐസിസി കെപിസിസിയെ അറിയിച്ചിരുന്നു. ആരുടെയും പേര് വയനാട് മണ്ഡലത്തില്‍ നിന്നും നിര്‍ദേശിക്കേണ്ടയെന്ന് ഹൈക്കമാന്‍ഡ് കെപിസിസിയെ അറിയിച്ചിരുന്നു. ഇതോടെ പേര് നിര്‍ദേശിക്കാതെ പട്ടിക അയ്ക്കാനുള്ള കെപിസിസി നീക്കത്തെ തടഞ്ഞത് ഉമ്മന്‍ചാണ്ടിയാണ്. ഒരാളുടെ പേര് നിര്‍ദേശിക്കണമെന്ന് അറിയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ത്തി പിന്‍വലിക്കുന്നതാണ് നല്ലതെന്നും ഉമ്മന്‍ ചാണ്ടി നേതൃത്വത്തെ ധരിപ്പിച്ചു. 
 
രണ്ടു മണ്ഡലങ്ങളിലും രാഹുല്‍ ജയിക്കുകയും വയനാട് ഒഴിയുകയും ചെയ്താല്‍ ടി സിദ്ധിഖ് തന്നെ ഇവിടെ യുഡിഎഫിനായി മത്സരിക്കുമെന്നാണ് സൂചന.രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments