'എനിക്കൊന്നുമറിയില്ല', സാക്ഷിയാകാൻ ഇല്ലെന്ന് മഞ്ജു വാര്യർ, ദിലീപിനൊപ്പമോ?

ദിലീപ് രക്ഷപെടും? സാക്ഷിയാകാൻ ഇല്ലെന്ന് മഞ്ജു!

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (13:38 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയാകാൻ ഇല്ലെന്ന് നടി മഞ്ജു വാര്യർ. കേസിൽ സാക്ഷിയാകണമെന്ന പോലീസിന്റെ ആവശ്യത്തില്‍നിന്നും മഞ്ജു പിൻവാങ്ങിയതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു. കേസുമായി തനിക്കൊരു കാര്യവും അറിയില്ലെന്ന് മഞ്ജു പൊലീസിനോട് അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
 
കേസുമായോ തുടര്‍സംഭവങ്ങളുമായോ തനിക്കു യാതൊരു അറിവോ ബന്ധമോ ഇല്ലാത്ത സാഹചര്യത്തില്‍ സാക്ഷിയാകാനില്ലെന്നു ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു മറുപടി നല്‍കിയതായാണു സൂചന.
 
മഞ്ജുവിനെ പ്രധാന സാക്ഷിയാക്കുമെന്നു അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. രണ്ടുതവണ പോലീസ് മഞ്ജുവില്‍നിന്നു വിവരശേഖരണം നടത്തുകയും ചെയ്തു. ദിലീപിന്റെ സ്വഭാവത്തെപ്പറ്റി മഞ്ജുവില്‍നിന്നു മൊഴി ലഭിച്ചാല്‍ കേസില്‍ വലിയ തെളിവാകുമെന്നു പോലീസ് കണക്കുകൂട്ടിയിരുന്നു. ഇതാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസിമാരെ നിയമിക്കാന്‍ സുപ്രീം കോടതി; പേരുകളുടെ പട്ടിക ബുധനാഴ്ചയ്ക്കകം സമര്‍പ്പിക്കണം

കോട്ടയത്ത് സ്‌കൂള്‍ പരിസരത്ത് വെച്ച് വനിതാ അധ്യാപികയെ ആക്രമിച്ച് ഭര്‍ത്താവ്

ക്രിസ്മസും കൂടാം, ന്യൂ ഇയറും ആഘോഷിക്കാം, ഇത്തവണ ക്രിസ്മസ് വെക്കേഷനിൽ രണ്ട് നേട്ടം

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്; രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍

പള്‍സര്‍ സുനിയുടെ ശിക്ഷ നാളെ അറിയാം

അടുത്ത ലേഖനം
Show comments