ഒരു വനിതാ സര്ജന് ആര്‍ത്തവമാണെന്നു പറഞ്ഞ് രോഗിയുടെ ഓപ്പറേഷന് മാറ്റി വെയ്ക്കാന്‍ പറ്റുമോ? - വൈറലാകുന്ന പോസ്റ്റ്
ആര്‍ത്തവ ദിവസം അദ്ധ്യാപികയ്ക്ക് അവധിയും വിദ്യര്‍ത്ഥിനികള്‍ക്ക് അവധി വേണ്ട എന്ന നിലപാടും എടുക്കുമോ?
ആര്‍ത്തവ ദിനത്തിലെ അവധിക്കെതിരെ ആഞ്ഞടിച്ച് വനിതാ ഡോക്ടര്‍ രംഗത്ത്. മുംബൈയില്‍ ഒരു സ്വകാര്യ കമ്പനിയിലാണ് ആദ്യമായി ആര്‍ത്തവ ദിനത്തോടനുബന്ധിച്ച് ലീവ് നല്‍കിയത്. പിന്നീട് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമവും ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് വനിതാ ഡോക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം: