Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റിക്കൊടുത്തും കൂട്ടിക്കൊടുത്തും ശീലമില്ല, ബോംബ് വർഷിക്കുന്നത് കണ്ടു നിൽക്കാൻ ത്രാണിയില്ല; മംഗളത്തിലെ അടുത്ത രാജി

പണി അറിയാം, അന്നം മുട്ടില്ല; രാജി പ്രഖ്യാപിച്ച് ദീപകും

ഒറ്റിക്കൊടുത്തും കൂട്ടിക്കൊടുത്തും ശീലമില്ല, ബോംബ് വർഷിക്കുന്നത് കണ്ടു നിൽക്കാൻ ത്രാണിയില്ല; മംഗളത്തിലെ അടുത്ത രാജി
, വെള്ളി, 31 മാര്‍ച്ച് 2017 (07:44 IST)
മുൻ മന്ത്രി എ കെ ശശീന്ദ്രനെ വിളിച്ചത് വീട്ടമ്മയല്ലെന്നും ഒരു മാധ്യമപ്രവർത്തകയെ ഉപയോഗിച്ച് നടത്തിയ സ്റ്റിങ് ഓപ്പറേഷനായിരുന്നു എന്നും സ്വകാര്യ ടിവി ചാനൽ തുറന്നുപറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെ ചാനലിൽ തുടരാൻ ത്രാണിയില്ലെന്ന് പ്രഖ്യാപിച്ച് വയനാട് റിപ്പോർട്ടർ ദീപക് മലയാമ്മയും രാജി വെച്ചു.
 
ഒറ്റിക്കൊടുത്തും കൂട്ടിക്കൊടുത്തും ശീലം ലെവലേശം ഇല്ല. പണി അറിയാം അന്നം മുട്ടില്ലെന്ന് നല്ല ബോധ്യവുമുണ്ടെന്ന് ദീപക് ഫേസ്ബുക്കിൽ കുറിച്ചു. ബോംബ് വർഷിക്കുന്നത് കണ്ടു നിൽക്കാൻ ത്രാണിയില്ലാത്തതു കൊണ്ടാണ് രാജി ചെയ്യുന്നതെന്നും ദീപക് വ്യക്തമാക്കുന്നു.
 
ദീപകിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സത്യം ജയിക്കുമെന്ന് തെളിഞ്ഞു, പിന്നിലെ ഗൂഢാലോചന വ്യക്തമായിരിക്കുന്നു: ഉഴവൂർ വിജയൻ