Webdunia - Bharat's app for daily news and videos

Install App

ഒളിവില്‍ കഴിഞ്ഞ സുനി കോടതിയില്‍ കീഴടങ്ങാന്‍ ഒരു കാരണമുണ്ട്! തിരക്കഥയില്‍ ഇതുവരെ ആരും പ്രതീക്ഷിക്കാത്ത ഒരു കാരണം

ഇതിനു പിന്നിലും ദിലീപോ?

Webdunia
ശനി, 22 ജൂലൈ 2017 (08:13 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. സുനിയെ അപായപ്പെടുത്താന്‍ ‘ചിലര്‍‘ കോയമ്പത്തൂരിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയിരുന്നതായി പൊലീസ് സംഘത്തിന് സൂചന ലഭിച്ചു. 
 
ഈ ഗുണ്ടാസംഘവുമായി സുനിയുടെ സുഹൃത്ത് വിജീഷിനു ബന്ധമുണ്ട്. ഈ ബന്ധത്തിലൂടെയാണ് തന്നെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സുനി അറിഞ്ഞത്. ഇതോടെയാണ് എത്രയും വേഗം കോടതിയില്‍ കീഴടങ്ങാന്‍ സുനില്‍ തീരുമാനിച്ചത്. റിമാന്‍ഡിലായി ഒരു മാസത്തിന് ശേഷം ജയിലില്‍ വെച്ച് സുനി തന്നെയാണ് ഇക്കാര്യങ്ങള്‍ കൂട്ടുപ്രതികളോട് വെളിപ്പെടുത്തിയത്. 
 
പൊലീസ് പിടികൂടും മുന്‍പ് സുനിലിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സുനിയെ ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് ആണെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. നിലവില്‍ സുനില്‍ ഇല്ലാതായാല്‍ കേസിലെ എല്ലാ തെളിവുകളും നശിക്കുമെങ്കില്‍ ഇക്കാര്യത്തില്‍ ഗുണമുണ്ടാകുക ദിലീപിന് തന്നെയാകും. ഈ ഒരു സംശയമാണ് ക്വട്ടേഷന് പിന്നിലും ദിലീപ് ആണോ എന്ന്  പൊലീസ് അന്വേഷിക്കുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേഭാരതിലെ സാമ്പാറില്‍ ചെറുപ്രാണികള്‍; ഏജന്‍സിക്കു അരലക്ഷം രൂപ പിഴ

മോഷണം എതിര്‍ത്താല്‍ ആക്രമണം, വ്യായാമം കുണ്ടന്നൂര്‍ പാലത്തിനടിയില്‍; കുറുവ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സന്ദീപ് തികഞ്ഞ വര്‍ഗീയവാദി; പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും

എസ്.ഡി.പി.ഐയുടെ വോട്ട് വേണോ? കൃത്യമായ മറുപടി നല്‍കാതെ രാഹുല്‍

അടുത്ത ലേഖനം
Show comments